October 18, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Month: November 2022

ഖത്തര്‍ ലോകകപ്പില്‍ പുതുചരിത്രമെഴുതാൻ തയ്യാറെടുത്ത് ഫ്രഞ്ച് റഫറി സ്റ്റെഫാനി ഫ്രാപ്പാർട്ട്. വ്യാഴാഴ്ച നടക്കുന്ന ജർമ്മനി-കോസ്റ്റാറിക്ക മത്സരത്തോടെ സ്റ്റെഫാനി പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതയാകും. അൽ ബൈത്ത്...

ആനക്കൂട്, അടവി, ഗവി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികള്‍ വിപുലീകരിക്കാന്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വനം, ടൂറിസം, വൈദ്യുതി വകുപ്പ്...

പത്തനംതിട്ട കോട്ടമൺപാറ വനത്തിൽ യുവാവിനെ കടുവ ആക്രമിച്ചു.കൊച്ചാണ്ടി സ്വദേശി അനു കുമാറിനെയാണ് കടുവ ആക്രമിച്ചത്. ഉ ച്ചയോടെ ആണ് കടുവയുടെ ആക്രമണം നടന്നത്.ടവർ ലൈനിന്റെ അടിക്കാട് വെട്ടുന്നതിനിടെയാണ്...

സന്നിധാനത്ത് കടകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തിലുള്ള പത്ത് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. വിരിവെയ്ക്കുന്നതിന് അയ്യപ്പന്‍മാരില്‍ നിന്നും...

കേരളം നിക്ഷേപസുരക്ഷയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സംസ്ഥാനസർക്കാർ വിഭാവനം ചെയ്ത ഒരു വർഷം ഒരു ലക്ഷം സംരഭങ്ങൾ...

പാപത്തിന്റെ കൂലി വാങ്ങി മദ്യ നികുതിയിലാണ് സർക്കാർ ജീവിക്കുന്നതെന്ന് കെ.പി.ജി.ഡി.സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ പ്രസ്താവിച്ചു .കേരള പ്രദേശ് ഗാന്ധിദർശൻ വേദി തിരുവല്ല നിയോജക മണ്ഡലം സമ്മേളനം...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല ശുദ്ധീകരണ യജ്ഞത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പങ്കാളിയായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ശബരിമലയിലെ മാലിന്യ സംഭരണത്തിനും സംസ്‌കരണത്തിനും...

ഗാന്ധിജിയെ ഇലന്തൂർ സന്ദർശനത്തിൽ സ്വീകരിച്ച സംഘ അംഗംഉടയൻകാവിൽ.കെ.മീനാക്ഷി 'അമ്മ (99 )നിര്യാതയായി.സംസ്കാരം നാളെ (29 ) 12.30 ന് . കടുവിനാൽ കുടുംബാംഗം പരേതയായ സാഹിത്യവിശാരദ് ടി.കെ.കരുണാകരൻനായരുടെ...

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ ശാരീരിക, ലൈംഗിക പീഢനത്തിനിരയാക്കിയ പിതാവിന് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി 107 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴ...

ചെറിയ പനിയ്ക്കും വൈറല്‍ ബ്രോങ്കൈറ്റിസിനും (ശ്വാസകോശ രോഗം) ആൻ്റിബയോട്ടിക് നൽകരുതെന്ന മാർഗനിർദേശവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. മരുന്നുകൾ കുറിച്ചുനൽകുമ്പോൾ ഡോക്ടർമാർ ശ്രദ്ധിക്കണമെന്നാണ് ഐസിഎംആറിൻ്റെ നിർദേശം....

Copyright © All rights reserved. | Newsphere by AF themes.