July 27, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Pravasi

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഔദ്യോഗികമായി സ്ഥാനമേറ്റു. പ്രോട്ടോക്കോള്‍ അനുസരിച്ച് ചാള്‍സ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയില്‍...

ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി....

പണം ആവശ്യപ്പെട്ട് ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. നെഞ്ചിലും മുഖത്തും വയറ്റിലുമൊത്തെ 28കാരനായ വിദ്യാർത്ഥിക്ക് കുത്തേറ്റു. റോഡിലൂടെ നടക്കുകയായിരുന്ന ശുഭം ഗാർഗ് എന്ന വിദ്യാർത്ഥിയെ 27കാരനായ...

 ശ്രീലങ്കയില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പത്ര അച്ചടിയ്ക്ക് ആവശ്യമായ പേപ്പറുകളുടെ ക്ഷാമത്തെ തുടര്‍ന്ന് രണ്ട് ശ്രീലങ്കന്‍ ദിനപത്രങ്ങള്‍ പ്രിന്റ് എഡിഷനുകള്‍ താത്കാലികമായി നിറുത്തി. തങ്ങളുടെ ഇംഗ്ലീഷ്...

ഇന്ത്യയില്‍ വമ്ബന്‍ നിക്ഷേപത്തിനൊരുങ്ങി ജപ്പാന്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ 3.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയില്‍ ജപ്പാന്‍...

1 min read

റഷ്യ-യുക്രയ്ന്‍ സംഘര്‍ഷം നിലനില്‍ക്കെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഓണ്‍ലെെന്‍ ക്ലാസുകള്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ് യുക്രെയ്നിലെ സര്‍വകലാശാലകള്‍. മാര്‍ച്ച്‌ 14 ന് ഓണ്‍ലെെന്‍ ക്ലാസുകള്‍ തുടങ്ങുമെന്ന്...

1 min read

സൈ​ക്കി​ള്‍, ഇ-​സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര്‍​ക്ക്​ സു​ര​ക്ഷ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ദു​ബൈ പൊ​ലീ​സ്. ജു​മൈ​റ​​യി​ലെ 207 സൈ​ക്ലി​സ്റ്റു​ക​ള്‍​ക്കാ​ണ്​ ബോ​ധ​വ​ത്​​ക​ര​ണം ന​ല്‍​കി​യ​ത്. ദു​ബൈ​യെ സൈ​ക്കി​ള്‍ സൗ​ഹൃ​ദ ന​ഗ​ര​മാ​ക്കാ​നു​ള്ള ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ണ്‍​സി​ല്‍...

ഞാ​യ​റാ​ഴ്ച വീ​ശി​യ​ടി​ച്ച ശ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റ് ബാ​ത്തി​ന​യി​ല്‍ ദു​ര​ന്ത​മാ​യി പെ​യ്തി​റ​ങ്ങി. ബ​ര്‍​ക മു​ത​ല്‍ മു​സ​ന്ന​വ​രെ വ​ന്‍ നാ​ശ​മാ​ണ് വി​ത​ച്ച​ത്. നി​ര​വ​ധി വീ​ടു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​വു​ക​യും കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​രു​ക​യും ചെ​യ്തു....

Copyright © All rights reserved. | Newsphere by AF themes.