May 28, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Accident

പന്തളത്ത് എം സി റോഡിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.കുരമ്പാല ഇടയാടി പെട്രോൾ പമ്പിന് സമീപം വച്ചാണ് അപകടം സംഭവിച്ചത്.സ്കൂട്ടർ യാത്രക്കാരൻ അടൂർ സ്വദേശി...

കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു.അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാനുള്ള...

അപകടം മലപ്പുറം ഓട്ടുമ്പ്രൽ തീരത്ത് . മുഴുവൻ സംവിധാനങ്ങളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നു. രാത്രി ഏഴരയോടെയാണ് ബോട്ട് മുങ്ങിയത്. മലപ്പുറം താനൂരിലാണ് ബോട്ട് മുങ്ങിയത്. ബോട്ട് തലകീഴായി മറിയുകയായിരുന്നു....

അച്ചൻകോവിലാറ്റിൽ മുളമ്പുഴയിൽ തടയിണയ്ക്കു സമീപം കുളിക്കാൻ ഇറങ്ങിയ നാല് പേരടങ്ങുന്ന സംഘം ആണ് ഒഴുക്കിൽ പെട്ടത്. ഇതിൽ മൂന്ന് പേര് നീന്തി കരയ്ക്ക് കയറി. ഇവർ പന്തളം...

കുളനട ഇടക്കടവിൽ അച്ചൻകോവിലാറ്റിൽ പതിനേഴ് വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. കുളനട പൈവഴി സ്വദേശി ഗീവർഗ്ഗീസാണ് മരിച്ചത്. പത്തനംതിട്ട ചെങ്ങന്നൂർ ഫയർഫോഴ്സ് സംഘം നദിയിൽ തിരച്ചിൽ നടത്തി....

ആർക്കോണത്ത് നിന്നുംപമ്പയിലേക്ക് വരികയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ചമിനി ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന ടെമ്പോ ട്രാവലറിലുംകാറിലും ഇടിച്ചതായിരുന്നു. ബസിലുണ്ടായിരുന്ന 4 അയ്യപ്പഭക്തർക്കും കാറിലുണ്ടായിരുന്ന രണ്ട് പേർക്കും പരിക്ക്...

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ഫൊറന്‍സിക് വിഭാഗത്തിന്റെ പരിശോധനയും...

കടന്നൽ കുത്തേറ്റു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരന്ന മധ്യവയസ്കൻ മരിച്ചു. റാന്നി പൂഴിക്കുന്ന് തേവേർവേലിക്കാലയിൽ കെ പി ചാക്കോ (കുഞ്ഞച്ചൻ 62) ആണ് മരിച്ചത്. വെള്ളിയാഴ്ച...

റാന്നി മാടത്തും പടിയിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കുമായി കൂടിയിടിച്ച് അപകടം. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റാന്നി മക്കപ്പുഴ സ്വദേശി പ്രദീഷ് കുമാറിനാണ് പരിക്കേറ്റത്. റാന്നി...

പത്തനംതിട്ട ഓമല്ലൂരിൽ സ്കൂട്ടർ യാത്രക്കാരി ടിപ്പർ ലോറിക്ക് അടിയിൽ പെട്ട് മരിച്ചു. പൈവള്ളി ഭാഗം മയിരിക്കുന്നതിൽ നാൽപ്പത്തിമൂന്ന് വയസ്സുള്ള സജിതയാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം...

Copyright © All rights reserved. | Newsphere by AF themes.