അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ നാലാമത് പുരസ്കാരം നടൻ ലാലു അലക്സിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു...
Entertainment
69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലായളത്തിന് എട്ടു പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച മലയാള സിനിമ, നവാഗത സംവിധായകൻ, ആനിമേഷൻ ചിത്രം, ജൂറി...
സാംസ്കാരികത്തനിമ നിറഞ്ഞ അവതരണഗാനത്തിൽ തുടങ്ങി, ത്യാഗോജ്ജ്വലമായ ഓർമ്മകളുയർത്തിയും, ബോധവൽക്കരണസന്ദേശമെത്തിച്ചും വ്യത്യസ്തപരിപാടികളിലൂടെ സദസ്സിനെ പിടിച്ചിരുത്തി ജില്ലാ പോലീസ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന...
മേള നഗരിയുടെ പൾസ് അറിഞ്ഞ് പാടിയും ആടിയും പ്രസീദയും സംഘവും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വർഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദർശന...
റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണനുമായി വാള്‍പ്പയറ്റ് നടത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...
360 ഡിഗ്രിയിലൊരു സെല്‍ഫി വീഡിയോ വേണോ, അതോ നല്ല കിടിലന്‍ റീല്‍സ് സ്പോട്ട് വേണോ, എങ്കില്‍ വേഗം ജില്ലാ സ്‌റ്റേഡിയത്തിലേക്ക് പോന്നോളൂ…സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി...
കുന്നത്തൂർ പിറവി സാംസ്കാരിക സമിതി ഏർപ്പെടുത്തിയ പി.എസ്.അനിൽകുമാർ സ്മാരക പിറവി പ്രതിഭാ പുരസ്കാരം ദൂരദർശൻ സീനിയർ വാർത്താ അവതാരകൻ സി.ജെ. വാഹിദിന് ... പിറവി സാംസ്കാരിക സമിതി...
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെസംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ഡിസംബര്‍ പത്തിന് രാവിലെ 8.30ന്...
നടി മഞ്ജിമ മോഹൻ വിവാഹിതയായി. ചെന്നൈയിലായിരുന്നു വിവാഹം. നടൻ ഗൗതം കാർത്തിക്കാണ് വരൻ. 2019 ൽ ഇരുവരും അഭിനയിച്ച ദേവരാട്ടം മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.1997 ലെ...
ആമിർ ഖാന്റെയും മുൻ ഭാര്യയും സിനിമാ നിർമാതാവുമായ റീന ദത്തയുടേയും മകൾ ഇറാ ഖാൻ വിവാഹിതയാകുന്നു. ഇറയുടേയും കാമുകൻ നുപുർ ഷിഖരെയുടേയും വിവാഹ നിശ്ചയം നടന്നു. കുറച്ച്...