July 27, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

പത്തനംതിട്ട കോട്ടമൺപാറ വനത്തിൽ യുവാവിനെ കടുവ ആക്രമിച്ചു

1 min read

പത്തനംതിട്ട കോട്ടമൺപാറ വനത്തിൽ യുവാവിനെ കടുവ ആക്രമിച്ചു.കൊച്ചാണ്ടി സ്വദേശി അനു കുമാറിനെയാണ് കടുവ ആക്രമിച്ചത്. ഉ ച്ചയോടെ ആണ് കടുവയുടെ ആക്രമണം നടന്നത്.ടവർ ലൈനിന്റെ അടിക്കാട് വെട്ടുന്നതിനിടെയാണ് സംഭവം.പരിക്കേറ്റ അനുകുമാറിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.