ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 61 വയസായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണമടഞ്ഞത്. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു...
Movies
അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ നാലാമത് പുരസ്കാരം നടൻ ലാലു അലക്സിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു...
നടി മഞ്ജിമ മോഹൻ വിവാഹിതയായി. ചെന്നൈയിലായിരുന്നു വിവാഹം. നടൻ ഗൗതം കാർത്തിക്കാണ് വരൻ. 2019 ൽ ഇരുവരും അഭിനയിച്ച ദേവരാട്ടം മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.1997 ലെ...
ആമിർ ഖാന്റെയും മുൻ ഭാര്യയും സിനിമാ നിർമാതാവുമായ റീന ദത്തയുടേയും മകൾ ഇറാ ഖാൻ വിവാഹിതയാകുന്നു. ഇറയുടേയും കാമുകൻ നുപുർ ഷിഖരെയുടേയും വിവാഹ നിശ്ചയം നടന്നു. കുറച്ച്...
ലിജോ പെല്ലിശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മോഹൻലാലിൻറെ പ്രതികരണം. മോഹന്‍ലാലും, ലിജോ പെല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന...
സിനിമയില്‍നിന്ന് ഒന്നര വര്‍ഷത്തെ ഇടവേളയെടുക്കാന്‍ ഒരുങ്ങുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ അജിത് . ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായ ലോക സഞ്ചാരത്തിനുവേണ്ടി ഇടവേളയെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.ബൈക്ക് റൈഡിങില്‍ താത്പര്യമുള്ള...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മികച്ച നടന്മാരായി ജോജുജോര്‍ജ്ജും ബിജുമേനോനും തെരഞ്ഞെടുക്കപ്പെട്ടു.നായാട്ട്, മധുരം എന്നീ ചിത്രത്തിലെ അഭിനയത്തിനാണ് ജോജുവിന് പുരസ്കാരം.ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജുമേനോന് മികച്ച നടനായി...
ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ സല്യൂട്ട് ഒടിടി മുഖേന റിലീസ് ചെയ്തതോടെയാണ് തിയേറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് നിര്‍മ്മാണ കമ്ബനിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്നും ദുല്‍ഖറുമായി സഹകരിക്കുമെന്ന്...
എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ ഇന്നലെയാണ് തിയറ്ററിലെത്തിയത്. റാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് വമ്ബന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ആദ്യ...
കുഞ്ചാക്കോ ബോബനെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കി മാറ്റിയ 'അനിയത്തിപ്രാവ്' എന്ന ഫാസില്‍ ചിത്രം റിലീസായിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. കുഞ്ചാക്കോ ബോബന് നായകനാവുന്ന 'ന്നാ താന്‍ കേസ്...