September 19, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Local News

കടന്നു വന്ന വഴികളില്‍ മായാത്ത മുദ്രയും കൈയൊപ്പും ചാര്‍ത്തിയ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് ഡോ. ദിവ്യ എസ് അയ്യര്‍ ഐഎഎസ് എന്ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്...

1 min read

5m യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനിലുള്ളത്. വിമാനത്താവളങ്ങള്‍ അടച്ചതോടെ ഇവരുടെയെല്ലാം മടക്കയാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മലയാളികളും...

കോട്ടയത്ത് ഓടുന്ന ട്രെയിന് മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു. കോതനല്ലൂര്‍ റെയില്‍വേ ഗേറ്റില്‍ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം–ന്യൂഡല്‍ഹി കേരള എക്സ്പ്രസ് കടന്നു പോകുന്നതിനിടയില്‍ മുകളിലേക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കടുത്തനിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി തുടര്‍ന്നേക്കും. മുഖ്യമന്ത്രി അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയശേഷം അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും....

1 min read

സംസ്ഥാനത്ത് കോവിഡ്​ കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ ‌ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം തുടങ്ങി. ഇന്നും അടുത്ത ഞായറാഴ്ചയുമാണ്​ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്​. നിയന്ത്രണങ്ങളുടെ...

സ്‌കൂളുകളുടെ കാര്യത്തില്‍ നിയന്ത്രണം വന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മന്ത്രി രാവിലെ 11.30ന് മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയില്‍ നിയന്ത്രണം സംബന്ധിച്ച്‌ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളില്‍...

1 min read

ന്യൂഡല്‍ഹി: കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് രണ്ടര ലക്ഷത്തോളം പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 27 ശതമാനം വര്‍ധനയാണിത്. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 11,17,531...

1 min read

കൊല്ലം: സില്‍വര്‍ലൈന്‍ വിശദീകരണ യോഗത്തില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും തൃപ്തികരമായ മറുപടി നല്‍കി കെ റെയില്‍ സാരഥികള്‍. ധനകാര്യമന്ത്രി നേരിട്ടും ചോദ്യത്തോട് പ്രതികരിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യത്തോട്...

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ കോവിഡ് സാഹചര്യത്തില്‍ സ്കൂളുകള്‍ അടച്ചിടണമോയെന്ന കാര്യത്തില്‍ സാങ്കേതിക വിദഗ്‌ധരുടെ ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ഇക്കാര്യത്തില്‍ അന്തിമ...

1 min read

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന്‍്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൈമാറി. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സംഘം വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. അപകടകാരണങ്ങള്‍...

Copyright © All rights reserved. | Newsphere by AF themes.