September 8, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Crime

1 min read

ഹണി ട്രാപ്പില്‍ പെട്ട അരൂക്കുറ്റിയിലെ വ്യവസായി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സ്‌ത്രീ ഉള്‍പ്പെടെ മൂന്നുപേരെ പൂച്ചാക്കല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തൃശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂരില്‍ രായംമരക്കാര്‍ വീട്ടില്‍...

ഓണ്‍ലൈന്‍ ഫുഡ് എത്തിച്ച്‌ കൊടുക്കുന്നതിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തി വന്ന യുവാവ് എം ഡി എം എ യുമായി എക്‌സൈസിന്റെ പിടിയില്‍. കോട്ടയം കാഞ്ഞിരപ്പള്ളി...

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 13 വ​ര്‍​ഷം ത​ട​വും 75,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ച​ങ്ങ​നാ​ശ്ശേ​രി ഫാ​സ്റ്റ് ട്രാ​ക്ക്...

കൊച്ചിയിലെ സ്വകാര്യ ലോഡ്ജില്‍ വച്ച്‌ മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസുകാരിയുടെ പിതാവിന് മര്‍ദ്ദനമേറ്റു. കൊല്ലപ്പെട്ട നോറ മരിയയുടെ പിതാവ് സജീവിനാണ് ഭാര്യയായ ഡിക്സിയുടെ വീടിന് അടുത്ത് വച്ച്‌...

പാലാരിവട്ടത്ത് പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ച ടാങ്കര്‍ ലോറി ഡ്രൈവറെ വധശ്രമത്തിനുള്‍പ്പെടെ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഫൈജാസിനാണ് (42) പിടിയിലായത്. അപകടത്തില്‍ കൈയൊടിഞ്ഞ ക്ലീനര്‍...

മുട്ടില്‍ മരംമുറിക്കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് എഡിജിപി എ. ശ്രീജിത്ത് മടക്കി. പ്രാഥമിക റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് മടക്കിയത്. കേസില്‍ ഓരോ ആരോപണവിധേയരുടെ പങ്കും...

ഇടുക്കി: പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശി അലക്സ് റാഫേല്‍ എന്ന വിദ്യാര്‍ത്ഥിയാണ്...

മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആ​ര്യ​ന്‍ ഖാ​നെ കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ശ്രേ​യ​സ് നാ​യ​ര്‍​ക്കൊ​പ്പ​മി​രു​ത്തി ചോ​ദ്യം ചെയ്യാന്‍ എന്‍സിബിയുടെ നീക്കം. ഇ​രു​വ​രും ത​മ്മി​ല്‍...

Copyright © All rights reserved. | Newsphere by AF themes.