September 8, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Samskrithy News Desk

1 min read

വീടിന് സമീപം കൂട്ടിവെച്ചിരുന്ന തടിക്കഷണങ്ങള്‍ക്കിടയില്‍ കോഴിമുട്ട എടുക്കാനായി കൈയിട്ട ഗൃഹനാഥന്‍ പാമ്ബുകടിയേറ്റു മരിച്ചു. മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസില്‍ താത്കാലിക പോസ്റ്റ്മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. വീടിന് സമീപം കൂട്ടിവെച്ച തടിക്കഷണങ്ങള്‍ക്കിടയിലാണ്...

 രാജസ്​ഥാന്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം തുടരുന്നതി​നിടെ മന്ത്രിസഭ വിപുലീകരണത്തിന്​ നീക്കമെന്ന്​ സൂചന. തിങ്കളാഴ്​ച മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ ഗവര്‍ണര്‍ കല്‍രാജ്​ മിശ്രയുമായി കൂടിക്കാഴ്​ച നടത്തുമെന്നാണ്​ വിവരം. ദീപാവലിക്ക്​ മുന്നോടിയായി...

 കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുള്ളതിനാല്‍ അനുപമയുടെ കുഞ്ഞി​െന്‍റ ദത്ത്​ റദ്ദാക്കണമെന്ന സര്‍ക്കാറിന്‍റെ ആവശ്യം തിരുവനന്തപുരം കുടുംബ കോടതി അംഗീകരിച്ചു. ദത്ത് നടപടികള്‍ കോടതി സ്റ്റേ ചെയ്തു. ദത്ത്​ സംബന്ധിച്ച്‌ പൊലീസും...

പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള് പീപ്പിള്സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി മുറികള് പൊതുജനങ്ങള്ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില് ഓണ്ലൈന്...

ഒരുമിച്ചിരുന്നു മദ്യപിച്ച മൂന്നുപേര്‍ കിണറ്റില്‍ വീണു. ഒരാള്‍ സംഭവസ്ഥലത്തുവച്ച്‌ മരിച്ചു. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. പൂവാര്‍ സ്വദേശിയായ സുരേഷ്(35) ആണ് മരിച്ചത്. ഐത്തിയൂര്‍ സ്വദേശികളായ മഹേഷ്, അരുണ്‍സിങ്...

മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആ​ര്യ​ന്‍ ഖാ​നെ കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ശ്രേ​യ​സ് നാ​യ​ര്‍​ക്കൊ​പ്പ​മി​രു​ത്തി ചോ​ദ്യം ചെയ്യാന്‍ എന്‍സിബിയുടെ നീക്കം. ഇ​രു​വ​രും ത​മ്മി​ല്‍...

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനോട് വിദ്യാഭ്യാസരേഖകള്‍ ഹാജരാക്കാന്‍ ലോകായുക്തയുടെ നിര്‍ദേശം. ഒരു മാസത്തിനകം രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തുള്ള പരാതിയിലാണ്...

മമ്മൂട്ടി നായകനായ പേരന്‍പെന്ന ചിത്രത്തിലൂടെ മലയാളികളുടെയും പ്രിയങ്കരനായി മാറിയ സംവിധായകനാണ് റാം . റാമിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളിയാണ് റാമിന്റെ നിവിന്‍ പോളി...

ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും ഇന്‍സ്റ്റഗ്രാമും കുറച്ചുമണിക്കൂറുകള്‍ പണിമുടക്കിയതേ ഓര്‍മയുള്ളൂ. മാര്‍ക്ക് സക്കര്‍ബെര്‍ഗിനുണ്ടായത് അറുനൂറു കോടിയിലധികം ഡോളറിന്റെ(ഏകദേശം 44,70,74,95,200 രൂപ) നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതോടെ ലോകസമ്ബന്ന പട്ടികയില്‍ സക്കര്‍ബര്‍ഗിന്റെ സ്ഥാനം കൂപ്പുകുത്തുകയും...

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന...

Copyright © All rights reserved. | Newsphere by AF themes.