May 28, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Samskrithy News Desk

ഞാ​യ​റാ​ഴ്ച വീ​ശി​യ​ടി​ച്ച ശ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റ് ബാ​ത്തി​ന​യി​ല്‍ ദു​ര​ന്ത​മാ​യി പെ​യ്തി​റ​ങ്ങി. ബ​ര്‍​ക മു​ത​ല്‍ മു​സ​ന്ന​വ​രെ വ​ന്‍ നാ​ശ​മാ​ണ് വി​ത​ച്ച​ത്. നി​ര​വ​ധി വീ​ടു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​വു​ക​യും കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​രു​ക​യും ചെ​യ്തു....

1 min read

പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ മോസന്‍ മാവുങ്കലിനെ ആരൊക്ക കണ്ടു, ആരെയെല്ലാമാണ് ചികിത്സിച്ചത് എന്നെല്ലാം ഇപ്പോള്‍ പറയുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌...

ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സുഗമമായ തീര്‍ഥാടന സൗകര്യമൊരുക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി അപകടസാധ്യതകള്‍ പരിശോധിക്കുന്നതിന് ജില്ലാ കളക്ടര്‍...

1 min read

പോലീസ് സേനാംഗങ്ങള്‍ക്ക് പതിവ് ജോലികള്‍ക്കു പുറമെ കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിക്കാന്‍ ശാസ്ത്രീയമായ പരിശീലനം നല്‍കി വരുന്നതായും അതിനായി പോലീസ് പരിശീലന സിലബസ്...

ഗാന്ധി ജയന്തിയുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെയും നേതൃത്വത്തില്‍...

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ് പദ്ധതി പ്രകാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പന്ന്യാലി വാര്‍ഡില്‍ നഴ്സറി ആരംഭിച്ചു. 1000 ഗ്രാഫ്റ്റ് ചെയ്ത പ്ലാവിന്‍ തൈകള്‍ ഉല്‍പാദിപിച്ച് അടുത്ത...

കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പത്തനംതിട്ട ജില്ലയിലെ കോളേജുകളിലും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവസാന വര്‍ഷ ബിരുദ ക്ലാസുകള്‍ (5/6 സെമസ്റ്റര്‍), ബിരുദാനന്തര...

കട്ടപ്പനയിലെ ഹൃതിക് റോഷന്‍ സിനിമയിലെ നായിക ലിജോമോള്‍ ജോസ് വിവാഹിതയായി. അരുണ്‍ ആന്റണിയാണ് വരന്‍. ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹവേഷത്തില്‍...

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ആണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102...

Copyright © All rights reserved. | Newsphere by AF themes.