September 17, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Samskrithy News Desk

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. തീവ്ര...

1 min read

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ബാറ്റിംഗ് പരിശീലകനുമായ സഞ്ജയ് ബംഗറിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുഖ്യ പരിശീലകനായി ചൊവ്വാഴ്ച നിയമിച്ചതായി ഐപിഎല്‍ ഫ്രാഞ്ചൈസി ട്വിറ്ററില്‍ അറിയിച്ചു. വരാനിരിക്കുന്ന സീസണില്‍...

മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് റദ്ദാക്കുന്നതു സംബന്ധിച്ച്‌ വിശദമായ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. ഉത്തരവ് റദ്ദാക്കാനാകുമോ എന്ന കാര്യത്തിലാണ് പ്രധാനമായും നിയമോപദേശം തേടുന്നത്. മരംമുറിയുമായി ബന്ധപ്പെട്ട നടപടികള്‍...

മുംബൈയിലെ ആന്റോപ്പ്​ ഹില്‍ ഏരിയയില്‍ വീട്​ തകര്‍ന്നു വീണ്​ അപകടം. കെട്ടിടാവശിഷ്​ടങ്ങള്‍ക്കിടയില്‍ നിന്ന് പരിക്കേറ്റ ​ 9 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. അതെ സമയം...

1 min read

നടി കോഴിക്കോട് ശാരദ അന്തരിച്ചു. സിനിമ സീരിയല്‍ രംഗത്ത് സജീവമായിരുന്ന താരം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അസുഖബാധിതയായതിനെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു.ശാരദയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം നാടകങ്ങളില്‍...

പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അതിനായി സീറ്റ് അധികം ആവശ്യമുള്ള സ്‌കൂളുകളില്‍ ഈ മാസം...

1 min read

കെ എസ് ആര്‍ ടി സിയെ അവശ്യ സര്‍വ്വീസായി പ്രഖ്യാപികുന്നത് പരിഗണിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ജനങ്ങളെ വലക്കുന്ന പ്രവണത തുടര്‍ന്നാല്‍ ഈ നടപടി സ്വീകരിക്കും....

എന്‍ ഡി എ അധികാരത്തില്‍ വരുമ്ബോള്‍ ഉണ്ടായ നിരക്കിലേക്ക് ഇന്ധന നികുതി കുറയ്ക്കാന്‍ സമരം ചെയ്യേണ്ടതിന് പകരം കോണ്‍ഗ്രസ് ബിജെപിയുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യുകയാണെന്ന്...

സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച്‌ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. "കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി കൂട്ടുകയും സെസ്...

ശമ്ബള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചുള്ള കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയും കോണ്‍ഗ്രസ്...

Copyright © All rights reserved. | Newsphere by AF themes.