September 19, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Samskrithy News Desk

1 min read

നിലവില്‍ പ്രതിദിനം 150ലേറെ സര്‍വിസുകളുമായി കോവിഡ് പൂര്‍വ കാലഘട്ടത്തിലെ വളര്‍ച്ചയിലേക്ക്‌ അടുക്കുകയാണ് സിയാല്‍ . എയര്‍പോര്‍ട്ട് സ്ഥിതി വിവര കണക്കു അനുസരിച്ച്‌ , 2021 സെപ്റ്റംബര്‍-നവംബര്‍ കാലയളവില്‍...

1 min read

റോഡുകളുടെ പരിപാലന കാലാവധി പരസ്യപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്തിലെ പുനര്‍നിര്‍മിക്കുന്ന അട്ടക്കുളം പാലത്തിന്റെ...

1 min read

3.95 കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആനന്ദപ്പള്ളി-കൊടുമണ്‍ റോഡ് പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ശബരിമല പാതകളുടെ യഥാസമയത്തുള്ള...

1 min read

കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡ് നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സംസ്ഥാനത്തെ റോഡുകളുടെ ഉന്നത നിലവാരം ഉറപ്പാക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു....

ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് പമ്പാ സ്നാനത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ പമ്പാ ത്രിവേണിയിലെ നദിക്കരയില്‍ പരിശോധന നടത്തി. സ്നാനത്തിന് അനുമതി...

1 min read

ഹൈദരാബാദ് ആസ്ഥാനമായ ഹെക്ട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ ബി. പാര്‍ത്ഥസാരഥി റെഡ്ഡി ശബരിമലയില്‍ ദര്‍ശനം നടത്തി. ദര്‍ശനത്തിന് ശേഷം മാളികപ്പുറത്തിന് സമീപത്തെ ദേവസ്വം ബോര്‍ഡിന്റെ കെട്ടിടങ്ങള്‍ സന്ദര്‍ശിച്ചു. ഈ...

ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച്‌ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്‍റണി രാജു നാളെ നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചു. ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം നാലിന് തൈക്കാട് ഗവണ്‍മെന്‍റ്...

1 min read

രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് മും​ബൈ​യി​ലെ പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി. സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്ത് സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഷ്ട്ര​പ​തി ത​ന്‍റെ പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി...

കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണ സംഘം അപകടസ്ഥലത്തെത്തി. വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വിംഗ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്....

1 min read

ബഹ്‌റൈനില്‍ നടന്ന ഏഷ്യന്‍ യൂത്ത് പാരാ ഗെയിംസില്‍ വിജയകരമായി മത്സരിച്ചതിന് ശേഷം 12 സ്വര്‍ണവും 15 വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ 41 മെഡലുകളുമായി ഇന്ത്യന്‍ സംഘം...

Copyright © All rights reserved. | Newsphere by AF themes.