September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Samskrithy News Desk

1 min read

തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സമ്ബദ് വ്യവസ്ഥ താറുമാറാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതി നടപ്പാക്കാന്‍ സ൪ക്കാ൪ വാശി പിടിച്ചാല്‍ നടപ്പിലാക്കില്ലെന്ന വാശിയോടെ...

മുംബൈ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മുംബൈ നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. 24 മണിക്കൂറിനിടെ 5,368 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 198...

1 min read

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയ ജയം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സിന് പുറത്തായി....

പത്തനംതിട്ട : നഗരത്തിലെ ഏക വിനോദ കേന്ദ്രമായ കുട്ടികളുടെ പാർക്ക് പുതുവത്സര സമ്മാനമായി തുറന്നുകൊടുക്കും. കളി ഇടങ്ങളും ഇരിപ്പിടങ്ങളും മനോഹരമാക്കിയാണ് നവീകരണം പൂർത്തിയാക്കിയത്. രാവിലെ 11 മണിക്ക്...

ജോജുവിനെ പ്രധാന താരമാക്കി അഖില്‍ മാരാര്‍ ഒരുക്കുന്നു ഏറ്റവും പുതിയ ചിത്രമാണ് ഒരു താത്വിക അവലോകനം. സിനിമ ഡിസംബര്‍ 31ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിലെ പുതിയ...

1 min read

ചൊവ്വാഴ്ച സെഞ്ചൂറിയനിലെ സൂപ്പര്‍സ്‌പോര്‍ട് പാര്‍ക്കില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ കഗിസോ റബാഡയെ പുറത്താക്കിയതിന് ശേഷം മുഹമ്മദ് ഷമി 200 ടെസ്റ്റ് വിക്കറ്റ് എന്ന നാഴികക്കല്ല്...

1 min read

പത്തനംതിട്ട: ശബരിമല നട നാളെ തുറക്കും. നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്ബൂതിരി ശ്രീകോവില്‍ തുറന്ന് ദീപം...

1 min read

രാജ്യത്ത് അനുമതി ലഭിച്ച പുതിയ 2 വാക്സീനുകളും ബൂസ്റ്റര്‍ ഡോസായി ഉപയോഗിച്ചേക്കും.പൂര്‍ണമായി ഇന്ത്യയില്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്സീനാണ് കോര്‍ബെവാക്സ്.കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ കോവാക്സിനും...

1 min read

കണ്ണൂര്‍: ജനകീയ ഇടപെടലുകളിലൂടെ ആരോഗ്യമേഖലയെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോവാന്‍ കഴിഞ്ഞതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് ‍ മാസ്റ്റര് ‍ ....

പന്ത്രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാൽ സംഘം ചെയ്ത കേസിൽ ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം പ്രതിക്ക് ശിക്ഷ. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി പ്രതിക്ക് ഇന്ത്യൻ ശിക്ഷാ...

Copyright © All rights reserved. | Newsphere by AF themes.