September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Samskrithy News Desk

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും കേരളത്തോടു കാണിക്കുന്ന അവഗണന അവസ്സാനിപ്പിക്കണെമെന്നും ആവശ്യപെട്ടുകൊണ്ട് സിപിഐ പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റാഫീസിന് മുൻപിൽ ജനുവരി 17...

1 min read

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന്‍്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൈമാറി. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സംഘം വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. അപകടകാരണങ്ങള്‍...

1 min read

നവജാത ശിശു പരിചരണ രംഗത്തെ പ്രധാന ചുവടുവയ്പ്പാണ് നിയോ ക്രാഡില്‍ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയില്‍ സജ്ജമായ സമഗ്ര...

1 min read

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ജോവോ മൗട്ടീഞ്ഞോയുടെ മികവില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ തോല്‍പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം....

1 min read

തിരുവനന്തപുരം: നാടിന്റെ മുന്നോട്ടുള‌ള പോക്കിന് സില്‍വര്‍ ലൈന്‍ പദ്ധതി അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയെക്കുറിച്ച്‌ സര്‍ക്കാര്‍ ഭാഗം വിശദീകരിച്ച്‌ തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച...

1 min read

ചെര്‍പ്പുളശേരി: കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയാകാന്‍ കാരണം ജനകീയ ഇടപെടലുകളെന്ന്‌ മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ. സമ്ബന്ന രാജ്യങ്ങള്‍ പ്രതിസന്ധിയിലായപ്പോഴും സംസ്ഥാനത്ത് മരണനിരക്ക്...

സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിക്ക് നേട്ടമുണ്ടാക്കും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കും. സില്‍വര്‍ ലൈനില്‍ 100 ശതമാനവും പുനരുപയോഗ ഇന്ധനമാകും ഉപയോഗിക്കുക. റോഡ് ഗതാഗതം ഉപയോഗിക്കുന്ന 46206 പേര്‍ ദിവസേന...

1 min read

ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളിലായി നടത്താനിരുന്ന ആദ്യ ഡെവലപ്മെന്റ് ലീ​ഗ് നീട്ടിവച്ചു. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ശക്തിപ്പെട്ട സാഹചര്യത്തിലാണ് റിസര്‍വ് ടീമുകള്‍ പങ്കെടുക്കുന്ന ഈ യൂത്ത് ലീ​ഗ് നീട്ടിവച്ചത്....

ആലപ്പുഴ: പൊതുവിഭാഗം കാര്‍ഡുടമകളുടെ(വെള്ള) റേഷന്‍ ഭക്ഷ്യധാന്യ വിഹിതം ഉയര്‍ത്തി. ജനുവരിയില്‍ കാര്‍ഡൊന്നിന് ഏഴുകിലോ അരി ലഭിക്കും. ഡിസംബറില്‍ ഇത് അഞ്ചുകിലോയും നവംബറില്‍ നാലുകിലോയും ആയിരുന്നു. നീല, വെള്ള,...

1 min read

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് മ​ദ്യവുമായി യാത്രചെയ്ത സ്വീ​ഡി​ഷ് പൗ​ര​നെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ എ​സ്‌ഐ​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. കോ​വ​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ ഷാ​ജി​യെ ആണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തത്. സം​ഭ​വത്തിനു...

Copyright © All rights reserved. | Newsphere by AF themes.