രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നു. സംസ്ഥാനത്ത് കുടുംബശ്രീ പദ്ധതികള്‍ക്ക് ഈ സാമ്ബത്തിക വര്‍ഷം 260 കോടി രൂപ...
Samskrithy News Desk
വരുമാനം വര്‍ധിപ്പിക്കുകയും അനാവശ്യ ചെലവുകള്‍ തടഞ്ഞു കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുക എന്നതും സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണെന്ന് മന്ത്രി. കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവനത്തിനായി ഈ വര്‍ഷം ആയിരം കോടി കൂടി വകയിരുത്തി....
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് വീണ്ടും പരീക്ഷയില്ലാതെ വാഹനം ഓടിക്കാന്‍ കേരളം അനുമതി നല്‍കും. വിദേശ രാജ്യങ്ങളില്‍ നിന്ന് ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഓടിക്കുന്നതിന് ലൈസന്‍സുള്ളവര്‍ കേരളത്തില്‍...
റഷ്യ-യുക്രയ്ന് സംഘര്‍ഷം നിലനില്‍ക്കെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഓണ്‍ലെെന്‍ ക്ലാസുകള്‍ നല്കാന് തയ്യാറെടുക്കുകയാണ് യുക്രെയ്നിലെ സര്‍വകലാശാലകള്‍. മാര്‍ച്ച് 14 ന് ഓണ്‍ലെെന്‍ ക്ലാസുകള്‍ തുടങ്ങുമെന്ന്...
ഓസ്ട്രേലിയയുടെ ഇതിഹാസ ക്രിക്കറ്റര്‍ ഷെയ്ന് വോണിന്റെ മൃതദേഹം ഓസ്ട്രേലിയയില്‍ എത്തിച്ചു.ബാങ്കോക്കില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ മെല്‍ബണില്‍ എത്തിച്ചത്. വോണിന്റെ സംസ്കാരചടങ്ങ് സ്വകാര്യമായി നടത്താനാണ്...
സൈക്കിള്‍, ഇ-സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് സുരക്ഷ ബോധവത്കരണവുമായി ദുബൈ പൊലീസ്
സൈക്കിള്‍, ഇ-സ്കൂട്ടര്‍ യാത്രക്കാര്‍ക്ക് സുരക്ഷ ബോധവത്കരണവുമായി ദുബൈ പൊലീസ്. ജുമൈറയിലെ 207 സൈക്ലിസ്റ്റുകള്ക്കാണ് ബോധവത്കരണം നല്‍കിയത്. ദുബൈയെ സൈക്കിള്‍ സൗഹൃദ നഗരമാക്കാനുള്ള ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍...
സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെയും ധനമന്ത്രിയുടെയും ആദ്യ സമ്ബൂര്‍ണ ബജറ്റാണിത്. രാവിലെ ഒമ്ബതിന് ബജറ്റ് പ്രസംഗം ആരംഭിക്കും....
ഹണി ട്രാപ്പില്‍ പെട്ട അരൂക്കുറ്റിയിലെ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂരില്‍ രായംമരക്കാര്‍ വീട്ടില്‍...
ഗോവയില്‍ ബിജെപി മന്ത്രി സഭ ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മൂന്ന് സ്വതന്ത്രര്‍ ബി ജെ പിയെ പിന്തുണയ്ക്കാന്‍ തയാറായി രംഗത്തുവന്നു. ഗോവയില്‍...
ഓണ്‍ലൈന്‍ ഫുഡ് എത്തിച്ച് കൊടുക്കുന്നതിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തി വന്ന യുവാവ് എം ഡി എം എ യുമായി എക്സൈസിന്റെ പിടിയില്‍. കോട്ടയം കാഞ്ഞിരപ്പള്ളി...