ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെ.റയില്‍ കല്ലിടലിന് എതിരായ സമരം തുടരുന്നു. കഴിഞ്ഞദിവസം വൈദികനെ വലിച്ചിഴച്ചതിനെതിരെ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന് കീഴിലുള്ള വൈദികര്‍ പ്രതിഷേധിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി കനത്ത...
Samskrithy News Desk
ഔദ്യോഗിക ക്യത്യ നിര്‍വഹണം മാറ്റി വച്ച് സര്‍ക്കാര്‍ ഓഫീസില്‍ വനിതാ ജീവനക്കാരുടെ കോല്‍ക്കളി പരിശീലനം.പാലക്കാട് ജി എസ് ടി ഓഫീസിലെ വനിതാ ജീവനക്കാരാണ് ജോലി സമയത്ത് ഓഫീസില്‍...
കഴിഞ്ഞദിവസം നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയില്‍ കാല് ലക്ഷം രൂപ കവര്‍ന്നത് സ്കൂള്‍ വിദ്യാര്‍ഥിനി.കോളജ് വിദ്യാര്‍ഥിനി ആണെന്നു പൊലീസ് തുടക്കത്തില്‍ കരുതിയെങ്കിലും ഇന്നലെ രാവിലെ തന്നെ സ്കൂള്‍ വിദ്യാര്‍ഥിനി എന്നു...
പേടിഎമ്മിന് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍ബിഐ രംഗത്ത്. പേടിഎമ്മിന്റെ പേയ്മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് ആര്‍ബിഐ അറിയിച്ചു.2015 ലായിരുന്നു പേടിഎം പേയ്മെന്റ് ഉയര്‍ത്തുവാനുള്ള പ്രാഥമിക അനുമതി...
പത്തനംതിട്ടജില്ലയിലെ ഭൂരഹിത ഭവനരഹിതരായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിന് ആവശ്യമായ ഭൂമി ദാനമായി സ്വരൂപിക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച മനസോടിത്തിരി മണ്ണ് കാമ്പയിനില്‍ പങ്കാളികളായവരെ പത്തനംതിട്ടയില്‍ നടന്ന...
സംസ്ഥാനത്ത് ലോട്ടറിയടിക്കുന്നവര്‍ക്ക് പണം വിനിയോഗിക്കാന്‍ പ്രത്യേക പരിശീലനം വേണമെന്ന് ബജറ്റില്‍ നിര്‍ദേശം. വലിയ തുക സമ്മാനമായി ലഭിക്കുന്നവര്‍ക്ക് തുകയുടെ വിനിയോഗം സംബന്ധിച്ച് ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ സാമ്ബത്തിക...
രണ്ട് കെ.എസ്.ഇ.ബി ജീവനക്കാരെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതിന്റെ തൊട്ടടുത്ത ദിവസം വൈദ്യുതി കാലിന് മുകളില്‍ തകരാറ് തീര്‍ക്കുകയായിരുന്ന ലൈന്‍മാനെ കല്ലെറിഞ്ഞ് പരിക്കേല്പിച്ചു. കല്ലേറില്‍ തലക്ക് മുറിവേറ്റ് രക്തം വാര്‍ന്ന്...
കല്യാണത്തിനായി മേക്കപ്പിടാന്‍ വന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതികള്‍. മൂന്ന് യുവതികളാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍...
സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.എല്ലാ മണ്ഡലങ്ങളിലെയും പ്രധാനകേന്ദ്രങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 20 ജംഗ്ഷനുകള്‍ വികസിപ്പിക്കാന്‍ 200 കോടി അനുവദിച്ചുവെന്നും...
കേരളത്തിലെ ബി.എഡ് കോളേജുകളില്‍ നാഷണല്‍ സര്‍വീസ് സ്കീം(എന്‍.എസ്.എസ്) യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദു...