സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറില്‍ തൃശൂര്‍, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...
Samskrithy News Desk
നാഗര്‍കോവിലിലെ അമരീഷ് എന്ന യുവാവിന്റെ ബൈക്കിനുള്ളത് നമ്ബര്‍ പ്ലേറ്റല്ല, ഒരു 'നമ്ബരാണ്'. സ്ഥലം എം.എല്‍.എയുടെ കൊച്ചുമകനാണെന്ന 'നമ്ബര്‍'. അമരീഷിന്റെ ബൈക്കില്‍ നമ്ബര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് ഇതാണ്-'നാഗര്‍കോവില്‍...
കെ.പി.സി.സി നേതൃത്വത്തിനെതിരെ തുറന്നടിച്ച് പത്മജ വേണുഗോപാല്‍. ദ്രോഹിച്ചതും സഹായിച്ചതും സ്വന്തം പാര്ട്ടിക്കാര് തന്നെയെന്ന് പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല....
ജനങ്ങളെ ബാധിക്കുന്ന സമസ്തമേഖലകളിലും ഇടപെട്ട് റവന്യൂവകുപ്പിന്റെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വില്ലേജ്തല ജനകീയ വികസന സമിതി ആത്മാര്‍ഥമായി ഇടപെടണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍...
ചീനിക്കുഴിയില്‍ നാലംഗ കുടുംബത്തെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ് ഫൈസല്‍, ഭാര്യ ശീബ, മക്കളായ മെഹര്‍, അസ്ന, എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മുഹമ്മദ് ഫൈസലിന്റെ പിതാവ്...
ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന കോവിഡ് സ്പെഷല്‍ ലീവില്‍ മാറ്റം വരുത്തി ഉത്തരവ്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ഇത് ബാധകമാണ്.നിലവില്‍ ഏഴ് ദിവസമാണ്...
കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള ശബരിഗിരി പദ്ധതിയില്‍ പരമാവധി വൈദ്യുതോത്പാദനം നടത്തുകയാണ്. വൈദ്യുതോത്പാദനം നടത്തുന്ന ജലം കക്കാട് പവര്‍ ഹൗസിലെ വൈദ്യുതോത്പാദനത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതലാണ്. അതിനാല്‍ മൂഴിയാര്‍ ഡാമിലെ...
പ്രമാടം ഗവ. എല്‍പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണമെന്നു...
ഉറവിട മാലിന്യ സംസ്കരണത്തിനായി ആയിരം റിംഗ് കമ്പോസ്റ്റ് യൂണിറ്റുകൾളും, നൂറ് ബയോബിന്നുകളുമാണ് നഗരസഭ സബ്സിഡി നൽകി വിതരണം ചെയ്യുന്നത്. 500 കി.ഗ്രാം ജൈവ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന...
തിരുവല്ല-കായംകുളം റോഡിലെ മണിപ്പുഴയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കാര്‍ യാത്രികന് അത്ഭുതകരമായി രക്ഷപെട്ടു. അമ്ബലപ്പുഴ കരൂര്‍ വടക്കേ പുളിയ്ക്കല്‍ വീട്ടില്‍ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുളള ഹ്യൂണ്ടായ് ഐ...