September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Samskrithy News Desk

1 min read

കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള പുതുക്കി. മുന്‍പ് ഏര്‍പ്പെടുത്തിയ 12-16 ആഴ്ചകള്‍ക്ക് പകരം ഒന്നാം ഡോസിന് ശേഷം 8-16 ആഴ്ചത്തെ ഇടവേളയില്‍ കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ്...

1 min read

എച്ച്‌ 145 എയര്‍ബസ് ഹെലികോപ്റ്റര്‍ സ്വന്തമാക്കി പ്രമുഖ പ്രവാസി വ്യവസായി പത്മശ്രീ ഡോക്ടര്‍ രവിപിള്ള.100 കോടിയോളം വിലവരുന്ന ഈ ഹെലികോപ്റ്റര്‍ ഏഷ്യയിലാദ്യം. മെഴ്സിഡസ് ബെന്‍സിന്റെ രൂപകല്‍പ്പനയില്‍ ഇന്ത്യയില്‍...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കലാശപ്പോരിന് ആശംസകളുമായി മമ്മൂട്ടി. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുന്നത്.ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ താനും...

സാധാരണ മുട്ട അടവച്ച്‌ ഒരു കോഴിക്കുഞ്ഞ് വിരിയണമെങ്കില്‍ 21 ദിവസമെന്നാണ് കണക്ക്.എന്നാല്‍ വെറും പതിനാല് ദിവസം കൊണ്ട് മുട്ട വിരിഞ്ഞതോടെ കൊഴിഞ്ഞാമ്ബാറ സ്വദേശിയായ രമാദേവിക്കൊരു സംശയം. ഇനിയിപ്പോ...

1 min read

സര്‍വ്വേ കല്ല് പിഴുതെടുത്തുള്ള ജനങ്ങളുടെ പ്രതിഷേധത്തിനെതിരെ കെ-റെയില്‍ നിയമ നടപടിയ്‌ക്ക് ഒരുങ്ങുന്നു.ഒരു കല്ലിടാന്‍ രണ്ടായിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ ചെലവ് വരുമെന്നാണ് കെ-റെയില്‍ പറയുന്നത്....

കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 58 കാരന് കൂട്ടിരുന്ന 44 കാരിയായ ഭാര്യ യുവാവിനൊപ്പം കടന്നതായി പരാതി. ചികിത്സക്കുശേഷം വീട്ടിലെത്തിയ പള്ളിപ്പുറം സ്വദേശിയാണ് ചേര്‍ത്തല...

തെലങ്കാനയില്‍ ഭാര്യ മട്ടന്‍ കറി പാചകം ചെയ്തില്ലെന്ന് പറഞ്ഞ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെട്ട യുവാവ് കുടുങ്ങി.വീട്ടില്‍ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക് ഉണ്ടാക്കിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു.നല്‍ഗൊണ്ടയിലാണ്...

ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ കൂടി ലൈംഗിക പീഡന പരാതി. ടാറ്റു ആര്‍ട്ടിസ്റ്റ് കുല്‍ദീപ് കൃഷ്ണയ്ക്കെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്.ഡീപ് ഇന്‍ക് ടാറ്റൂവിലെ മുന്‍ ജീവനക്കാരിയാണ് തന്നെ വിവാഹ...

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ്. നിലവിലെ വീഴ്ച്ച സംബന്ധിച്ച്‌ ഡി.എം.ആര്‍.സിയുടെ അന്വേഷണം നടന്നുവരികയാണ്. മറ്റൊരു ഏജന്‍സി പരിശോധന നടത്തണമെന്ന...

ഇന്ത്യയില്‍ വമ്ബന്‍ നിക്ഷേപത്തിനൊരുങ്ങി ജപ്പാന്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ 3.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയില്‍ ജപ്പാന്‍...

Copyright © All rights reserved. | Newsphere by AF themes.