September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Samskrithy News Desk

 മദ്യപിച്ച്‌ കാറിനുള്ളില്‍ ബഹളമുണ്ടാക്കിയ സ്ത്രീയെയും പുരുഷനെയും നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു.ആലപ്പുഴ വള്ളിക്കാവ് ക്ഷേത്രത്തിനു പടിഞ്ഞാറ് കൊട്ടാരത്തില്‍പ്പടിക്കു സമീപമാണ് കാറിനുള്ളില്‍ രണ്ടുപേരും ബഹളമുണ്ടാക്കിയത്. സ്ത്രീയുടെ കരച്ചിലും ബഹളവും കേട്ട് നാട്ടുകാരില്‍...

പരീക്ഷാ നടത്തിപ്പില്‍ വീഴ്ച വന്ന സംഭവത്തില്‍ കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ വിന്‍സെന്റ് രാജിവയ്ക്കും.രാജിക്കത്ത് വൈസ് ചാന്‍സലര്‍ക്ക് കൈമാറും. കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പര്‍ ഉപയോഗിച്ച്‌ പരീക്ഷ...

ഡിവൈഎഫ്‌ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പതാക ജാഥയ്ക്ക് കൂത്തുപറമ്ബ് രക്തസാക്ഷികളുടെ മണ്ണില്‍ നിന്നും ഉജ്വല തുടക്കം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എം വി...

1 min read

കലക്ടര്‍ ഡോ. രേണുരാജും ആരോഗ്യവകുപ്പ് ജോയന്‍റ്​​ സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ എം.ഡിയുമായ ഡോ.ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത വ്യാഴാഴ്ച ചോറ്റാനിക്കര ക്ഷേ​ത്രത്തിലാണ്​ വിവാഹമെന്നാണ്​ വിവരം....

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കെ. ശങ്കരനാരായണന്‍ അന്തരിച്ചു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ശങ്കരന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15ന് പാലക്കാട്...

ഇരുചക്രവാഹനത്തില്‍ മൂന്ന് പേര്‍ സഞ്ചരിക്കുന്നത് കുറ്റകരമാണ്. സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ വഴി വാഹനത്തിന്റെ ചിത്രം പകര്‍ത്തുകയും പിഴ ഈടാക്കുകയും ചെയ്യും. എന്നാല്‍, പത്തനംതിട്ട പൊതുമരാമത്ത്...

പ്രലോഭനങ്ങൾക്ക് അടിമപ്പെടാത്ത പത്രപ്രവർത്തകരെയും, എഴുത്തുകാരെയും അധികാരമുപയോഗിച്ചു കീഴടക്കാനാണ് ശ്രമമെന്ന് സാഹിത്യകാരൻ ബെന്യാമിൻ പറഞ്ഞു.ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സമ്മേളന നഗറിൽ ആരംഭിച്ച പുസ്തകോത്സവം...

അപകടത്തില്‍ കാല് നഷ്ടപ്പെട്ട പത്തനംതിട്ട കണ്ണങ്കര കുരിശുങ്കല്‍ ജോമി വാഹനീയം അദാലത്തില്‍ പരാതി നല്‍കാന്‍ പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസിലെത്തി പടിക്കെട്ടുകള്‍ കയറാനാവാതെ കുഴങ്ങി. ഇത് അറിഞ്ഞ...

ഭക്ഷ്യ വകുപ്പിന്റെ ഓപ്പറേഷന്‍ മത്സ്യ എന്ന് പേരിട്ട റെയ്ഡ് വഴി 1706.88 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്തു. പ്രധാന ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍...

1 min read

മലയാള സിനിമക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച നൂറോളം ജനപ്രിയ സിനിമകളുടെ രചയിതാവ് ജോണ്പോള് (ജോണ്പോള് പുതുശേരി- 72) അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് മാര്ച്ച്‌...

Copyright © All rights reserved. | Newsphere by AF themes.