September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Samskrithy News Desk

സംവിധായകന്‍ സനല്‍കുമാറിനെ കസ്റ്റഡിയിലെടുത്തെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്. പാറശ്ശാലയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.വൈകുന്നേരത്തോടെ സംവിധായകനെ കൊച്ചിയിലെത്തിക്കും. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ചെറുക്കുന്നതിന്റെ ലൈവ് വീഡിയോ സനല്‍ കുമാര്‍...

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം ജൂണ്‍ പകുതിയോടെ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ പുതിയ ഉത്തര സൂചികയില്‍ അപാകതയില്ലെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും...

കോഴിക്കോട് രാമനാട്ടുകരയില്‍ ഒരു മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ പോലീസിന്റെ കസ്റ്റഡിയില്‍.രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്....

 ശമ്ബള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാന്‍ ഇന്ന് ചര്‍ച്ച.ഇന്ന് വൈകീട്ട് മൂന്നുമണിക്ക്ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ചേംബറില്‍ വെച്ചാണ് ചര്‍ച്ച. മൂന്ന് അംഗീകൃത...

തിരുവല്ല പാമല സ്വദേശിനി അറുപത് വയസ്സുള്ള വിജയമ്മയാണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രതി നാൽപ്പത്തഞ്ച് കാരൻ പ്രദീപ് അയ്യപ്പൻ...

മുൻ പൂഞ്ഞാർ എം എൽ എ പി സി ജോർജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു .ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കസ്റ്റഡിയിൽ എടുത്തത്...

സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല. കൂടുതല്‍ തുകയ്ക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്‌ഇബി ക്ഷാമം മറികടക്കുന്നത്.വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെഎസ്‌ഇബി നേരത്തെ നടപടികള്‍ തുടങ്ങിയിരുന്നു. മേയില്‍...

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ ചികില്‍സയ്ക്കായി ഇന്ന് അമേരിക്കയിലെത്തും.ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാകും മടങ്ങുക. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ബുദത്തില്‍ തുടര്‍ചികിത്സക്കായി സിപിഎം സെക്രട്ടറി...

പൂരം നടത്തിപ്പിനായി 15 ലക്ഷം രൂപ കളക്ടര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച്‌ ഉത്തരവായി. ഇതാദ്യമായാണ് തൃശൂര്‍ പൂരം നടത്തിപ്പിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ഈ വര്‍ഷത്തെ പൂരം കൊവിഡ്...

1 min read

താഴ്‌വാരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടന്‍ സലിം ഘൗസ്(70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍വെച്ചായിരുന്നു അന്ത്യം. 80 കളില്‍ ടെലിവിഷനിലെ ഏറ്റവും പരിചിതമായ മുഖങ്ങളിലൊന്നായിരുന്നു...

Copyright © All rights reserved. | Newsphere by AF themes.