September 21, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Samskrithy News Desk

1 min read

ലോകത്തെ ഏറ്റവും ബൃഹത്തായ യുവജന സംഘടനയായ ജെ സി ഐ യുടെ ,ഇന്ത്യയിലെ ഏറ്റവും മികച്ച മേഖലയായ മേഖല 22 ൻ്റെ 2022 ലെ കർമ്മ ശ്രോഷ്ഠ...

1 min read

ലോകത്തെ ഏറ്റവും ബൃഹത്തായ യുവജന സംഘടനയായ ജെ സി ഐ യുടെ ,ഇന്ത്യയിലെ ഏറ്റവും മികച്ച മേഖലയായ മേഖല 22 ൻ്റെ 2022 ലെ കർമ്മ ശ്രോഷ്ഠ...

വിദ്വേഷപ്രസംഗക്കേസില്‍ ജയിലില്‍ കഴിയുന്ന പിസി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ഹൈകോടതി ജാമ്യം അനുവദിച്ചു.ഫോര്‍ട് പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നല്‍കരുതെന്ന് സര്‍കാര്‍...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മികച്ച നടന്മാരായി ജോജുജോര്‍ജ്ജും ബിജുമേനോനും തെരഞ്ഞെടുക്കപ്പെട്ടു.നായാട്ട്, മധുരം എന്നീ ചിത്രത്തിലെ അഭിനയത്തിനാണ് ജോജുവിന് പുരസ്‌കാരം.ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജുമേനോന്‍ മികച്ച നടനായി...

ലഹരിമരുന്ന് കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തെളിവില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍...

പാലക്കാട് ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കുത്തേറ്റത്.ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സഹപ്രവര്‍ത്തകനില്‍ നിന്നാണ് ഷിജാബിന് കുത്തേറ്റതെന്നാണ് വിവരം....

1 min read

കോഴിക്കോട്കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങി കെ-സ്വിഫ്റ്റ് ബസ്.ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്നെത്തിയ ബസ് ആണ് കോഴിക്കോട് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ തിരിച്ചിറങ്ങാന്‍ സാധിക്കാത്തവിധം കുടുങ്ങിയത്. ബസ് പുറത്തിറക്കാന്‍...

പ്രണയം വെളിപ്പെടുത്തി സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. പുതിയ ജീവിതം തുടങ്ങുകയാണെന്ന സന്തോഷവാര്‍ത്ത ഇരുവരും ആരാധകരുമായി പങ്കുവച്ചു.ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര...

പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്ത് എരുമ വിരണ്ടോടി മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. കന്നുകാലി ചന്തയിലേക്ക് കൊണ്ടുപോകാന്‍ ഇതരസംസ്ഥാനത്ത് നിന്നുകൊണ്ടുവന്ന എരുമയാണ് ആറ് മണിക്കൂറോളം നാട്ടുകാരെ വലച്ചത്.എരുമയുടെ ഉടമയെ കണ്ടെത്താന്‍...

പത്തനംതിട്ടയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബ് സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതാണ്....

Copyright © All rights reserved. | Newsphere by AF themes.