September 21, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Samskrithy News Desk

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ശ്രീമതി ഉമ തോമസിന്റെ വിജയത്തിൽ റാന്നി ഇട്ടിയപ്പാറയിൽ യുഡിഫ് ആഹ്ലാദ പ്രകടനം നടത്തി.തുടർന്ന് നടത്തിയ യോഗം കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ...

മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.ദീര്‍ഘകാലം മില്‍മ ചെയര്‍മാനിയിരുന്നു. മുന്‍ കെപിസിസി അംഗമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...

തൃക്കാക്കരയില്‍ പി.ടി തോമസ് നേടിയ ലീഡിനെ പിന്നിലാക്കി ഉമ തോമസ്. 201ലെ തിരഞ്ഞെടുപ്പില്‍ 14,329 വോട്ടിന്റെ ലീഡ് ആയിരുന്നു പി.ടി തോമസ് നേടിയത്.2016ല്‍ അത് 11,000നു മുകളിലായിരുന്നു....

നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. ജൂലൈ 15 വരെയാണ് സമയം അനുവദിച്ചത് .തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്...

കോഴിക്കോട് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍.സുപ്രണ്ട് ഡോ. കെ.സി. രമേശനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ...

ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി.വി​ജ​യ് ബാ​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു വി​ല​ക്കി​ക്കൊ​ണ്ടു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്...

മുന്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.ക്രിക്കറ്റില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയെന്നും ജീവിതത്തില്‍ പുതിയ അധ്യായം തുറക്കാന്‍...

അസ്വാഭാവിക മരണങ്ങള്‍ക്കുള്ള ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്.രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താമെന്നതാണ് പ്രധാന മാര്‍ഗനിര്‍ദേശം. ഇന്‍ക്വസ്റ്റ് എസ് എച്ച്‌ ഒമാരുടെ നേതൃത്വത്തിലാകണം....

ബലാത്സംഗ കേസില്‍ നടന്‍ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ദുബായില്‍ നിന്നും രാവിലെ നെടുമ്ബാശ്ശേരിയിലെത്തിയ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ക്ക് മുമ്ബാകെ...

1 min read

ബോളിവുഡ് ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ കൊല്‍ക്കത്ത പൊലീസ് കേസെടുത്തു.അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.കുടുംബത്തിന്റെ സമ്മതം ലഭിച്ചാല്‍ ഉടന്‍ തന്നെ പോസ്റ്റ്മാര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ കൃഷ്ണകുമാര്‍...

Copyright © All rights reserved. | Newsphere by AF themes.