September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Samskrithy News Desk

വീണ്ടും കൊവിഡ് കുതിക്കുന്നു. രണ്ട് മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 2271 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം...

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്നും ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍...

1 min read

പത്തനംതിട്ട നഗരസഭാ 14ആം പഞ്ചവത്സര പദ്ധതിയുടെ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള വികസന സെമിനാർ മുനിസിപ്പൽ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ്...

സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ആരോഗ്യം, സിവില്‍ സപ്ലൈസ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ച്‌ സംയുക്ത പരിശോധന നടത്തും.ഭക്ഷണ സാധനങ്ങള്‍, പാചകത്തിനുപയോഗിക്കുന്ന വെള്ളം, പാചകപ്പുര...

ഉരുളക്കിഴങ്ങ് ചിപ്‌സ് ബ്രാന്‍ഡായ ലെയ്‌സിന്റെ പാക്കറ്റില്‍ തൂക്കം കുറഞ്ഞതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി.പാക്കറ്റില്‍ കാണിച്ചതിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനേത്തുടര്‍ന്ന് ലെയ്‌സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്‌സികോ ഇന്ത്യ ഹോള്‍ഡിങ്‌സ്...

ജൂൺ 5പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൈവിദ്ധ്യമാർന്ന പരിപാടികളുമായി അരുവാപ്പുലം ഗ്രാമപഞ്ചായത്ത്. എല്ലാ വാർഡുകളിലും ഫലവൃക്ഷത്തൈകളുമായി 'ഹരിത വണ്ടി'പ്രയാണം നടത്തി. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 15വാർഡുകളിലെയും സാംസ്‌കാരിക കേന്ദ്രങ്ങളിലും പൊതു സ്ഥലങ്ങളിലും...

പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആഘോഷിച്ചു, ഡിസിസി പ്രസിഡന്റ് പ്രഫ: സതീഷ് കൊച്ചുപറമ്പിൽ ഡിസിസി അങ്കണത്തിൽ മാവിൻതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ച് പരിസ്ഥിതി ദിന...

അടൂർ ലൈഫ് ലൈൻ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രശസ്ത അസ്ഥിരോഗ വിദഗ്ധൻ ഡോ. ജെറി മാത്യുവിന്റെ നേതൃത്വത്തിൽ അസ്ഥിരോഗ വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂറും സേവനം...

ജൂൺ 7 ന് ജില്ലയിലെ 7 പഞ്ചായത്തുകളിൽ ഹർത്താൽ. പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കി കർഷകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അരുവാപ്പുലം, ചിറ്റാർ, സീതത്തോട്, പെരുനാട്, തണ്ണിത്തോട്...

തുടർ ഭരണം കിട്ടിയതിന്റെ അഹന്ത പൊതുജനത്തിന്റെ മേൽ പ്രകടിപ്പിച്ച ഒരു വർഷമാണ് കടന്നു പോകുന്നത്. ജനഹിതം മനസ്സിലാക്കുന്നതിനും, ജന താല്പര്യം സംരക്ഷിക്കുന്നതിനും സർക്കാർ ശ്രദ്ധ പതിപ്പിച്ചില്ല. മറിച്ച്...

Copyright © All rights reserved. | Newsphere by AF themes.