September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Samskrithy News Desk

1 min read

മകരസംക്രമ സന്ധ്യയില്‍ ശബരീശ വിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ നാളെ (ജനുവരി 12) പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും. പതിനാലിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍...

1 min read

ശബരിമലയിലെ അരവണ വിതരണം താത്കാലികമായി നിർത്തിവച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ വിതരണം ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണ്...

1 min read

സംസ്ഥാനത്ത് മൃഗസംരക്ഷണവും പരിപാലനവും ഡിജിറ്റലായി എന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ജനജീവിതം പോലെ തന്നെ ജീവികളുടെയും സംരക്ഷണത്തിന് തുല്യ ഉത്തരവാദിത്തമാണ് സർക്കാർ പുലർത്തുന്നതെന്നും ചിറ്റയം...

പുതുതലമുറ കൃഷിയോട് പുലർത്തുന്ന ആഭിമുഖ്യം അഭിനന്ദനാർഹമാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കൃഷിയോട് മുഖം തിരിക്കാതെ മണ്ണിൽ പൊന്ന് വിരിയിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങുന്നത് മാതൃകാപരമാണന്നും ചിറ്റയം...

തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ജനുവരി 12ന് പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച...

ബസ്സിനുള്ളിൽ വയോധികയുടെ സ്വർണമാല പറിച്ചെടുത്ത നാടോടി സ്ത്രീയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കോയമ്പത്തൂർ ശങ്കരത്തെരുവ് ബ്ലോക്ക് നമ്പർ 24 ൽ ഉണ്ണിയുടെ ഭാര്യ കൗസല്യ...

കറ്റാനത്തുള്ള ഒരു സ്കൂളിൽ പ്യൂണിന്റെ ജോലി വാങ്ങിക്കൊടുക്കാമെന്ന് വാക്കുനൽകി മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അടൂർ പോലീസ് പിടികൂടി. ആലപ്പുഴ ഭരണിക്കാവ് കട്ടച്ചിറ അച്ചൂതാലയം...

1 min read

റാന്നി താലൂക്ക് ആശുപത്രിയില്‍ ആധുനികചികിത്സാ സൗകര്യങ്ങളോടു കൂടിയുള്ള പുതിയ കെട്ടിടം വേഗത്തില്‍ സാധ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒപി ബ്ലോക്കിന്റേയും...

പെരുനാട് സിഎച്ച്സിയില്‍ കിടത്തി ചികിത്സ വേണമെന്ന മലയോരജനതയുടെ മൂന്ന് പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് സാക്ഷാത്ക്കാരം. കിഴക്കന്‍ മലയോര മേഖലയിലെ പാവപ്പെട്ട കര്‍ഷകരുടെയും തോട്ടം തൊഴിലാളികളുടെയും പട്ടികജാതി/ പട്ടിയവര്‍ഗ വിഭാഗക്കാരുടേയും...

പത്തനംതിട്ട ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യകേരളം, പത്തനംതിട്ട എന്നിവയുടെ നേതൃത്വത്തില്‍ തയാറാക്കിയ ബോധവല്‍ക്കരണ വാഹനം ആരോഗ്യവും, വനിതാശിശു വികസനവും...

Copyright © All rights reserved. | Newsphere by AF themes.