October 18, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Month: November 2022

പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ, പത്തനംതിട്ട പ്രസ് ക്ലബ്ബ്, കോന്നി എസ് എൻ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ കോളേജ് വിദ്യാർത്ഥിക്കായി...

ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ കരുത്തരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സൗദി അട്ടിമറിച്ചു. സലേഹ് അൽഷെഹ്രി, സേലം അൽ ദവ്സരി എന്നിവർ സൗദിക്കായി ലക്ഷ്യം കണ്ടപ്പോൾ...

റാന്നി പെരുനാട് മേഖലയിൽ ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ .ഇന്ന് രാത്രി എട്ടേകാലോടെ ഇടിമുഴക്കം പോലെ ശബ്ദം കേട്ടതായും പാത്രങ്ങളും മേൽക്കൂരയിലെ ഷീറ്റുകളും കുലുങ്ങിയതായും നാട്ടുകാർ...

2022 ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയ ഇറാന് വമ്പന്‍ തോല്‍വി. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്. മത്സരത്തിന്റെ തുടക്കം...

കടന്നൽ കുത്തേറ്റു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരന്ന മധ്യവയസ്കൻ മരിച്ചു. റാന്നി പൂഴിക്കുന്ന് തേവേർവേലിക്കാലയിൽ കെ പി ചാക്കോ (കുഞ്ഞച്ചൻ 62) ആണ് മരിച്ചത്. വെള്ളിയാഴ്ച...

റാന്നി മാടത്തും പടിയിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കുമായി കൂടിയിടിച്ച് അപകടം. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റാന്നി മക്കപ്പുഴ സ്വദേശി പ്രദീഷ് കുമാറിനാണ് പരിക്കേറ്റത്. റാന്നി...

ചാൻസലർ പദവി ഒഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളപ്പിറവിക്ക് മുൻപു മുതലേ ഗവർണറാണ് സർവകലാശാലകളുടെ ചാൻസിലർ. മുഖ്യമന്ത്രിക്കെതിരെയും ഗവർണറുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അനധികൃത...

പത്തനംതിട്ട ഓമല്ലൂരിൽ സ്കൂട്ടർ യാത്രക്കാരി ടിപ്പർ ലോറിക്ക് അടിയിൽ പെട്ട് മരിച്ചു. പൈവള്ളി ഭാഗം മയിരിക്കുന്നതിൽ നാൽപ്പത്തിമൂന്ന് വയസ്സുള്ള സജിതയാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം...

ദേശീയപാത സാങ്കേതിക വിഭാഗം അധികൃതര്‍ ളാഹയിലെ അപകടം നടന്ന സ്ഥലത്തും ശബരിമല പാതയിലെ മറ്റ് അപകടസാധ്യതാ സ്ഥലങ്ങളിലും ശാസ്ത്രീയ പരിശോധന നടത്തി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണമെന്ന്...

Copyright © All rights reserved. | Newsphere by AF themes.