October 18, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Day: March 10, 2022

ഗോവയില്‍ ബിജെപി മന്ത്രി സഭ ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മൂന്ന് സ്വതന്ത്രര്‍ ബി ജെ പിയെ പിന്തുണയ്ക്കാന്‍ തയാറായി രംഗത്തുവന്നു. ഗോവയില്‍...

ഓണ്‍ലൈന്‍ ഫുഡ് എത്തിച്ച്‌ കൊടുക്കുന്നതിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തി വന്ന യുവാവ് എം ഡി എം എ യുമായി എക്‌സൈസിന്റെ പിടിയില്‍. കോട്ടയം കാഞ്ഞിരപ്പള്ളി...

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ അ‌ഞ്ചിടത്തും ദയനീയ പരാജയമാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഉത്തര്‍പ്രദേശില്‍...

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 13 വ​ര്‍​ഷം ത​ട​വും 75,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ച​ങ്ങ​നാ​ശ്ശേ​രി ഫാ​സ്റ്റ് ട്രാ​ക്ക്...

കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി പ്രൊഫ. കെ സച്ചിദാനന്ദനും വൈസ് പ്രസിഡന്റായി അശോകന്‍ ചരുവിലും സെക്രട്ടറിയായി പ്രൊഫ. സി.പി. അബൂബക്കറും ചുമതലയേറ്റു. കേരള സാഹിത്യ അക്കാദമിയിലെ പുസ്തകങ്ങളെല്ലാം...

റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുക്രെയ്‌നിലെ സുമിയില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോളണ്ട് അതിര്‍ത്തി കടന്നു. ഇന്നലെ ലെവിവില്‍ നിന്നും ട്രെയ്‌നിലായിരുന്നു ഇവരെ പോളണ്ട് അതിര്‍ത്തിയില്‍ എത്തിച്ചത്. 649...

കാസര്‍കോട് ജില്ലയിലുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു. കാഞ്ഞങ്ങാട് സംസ്ഥാനപാതയിലാണ് രണ്ടര അപകടങ്ങളും ഉണ്ടായത്. മീന്‍ ലോറി ബൈക്കിലിടിച്ച്‌ രണ്ടുപേരും കാഞ്ഞങ്ങാട് മഡിയനില്‍ ഓട്ടോ നിയന്ത്രണം വിട്ട്...

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ ആരുഭരിക്കുമെന്ന് ഏതാനും മണിക്കൂറുകള്‍ക്കുളളില്‍ വ്യക്തമാകും. ഇന്നു രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും.. മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ...

Copyright © All rights reserved. | Newsphere by AF themes.