September 8, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Uncategorized

1 min read

ഹൈദരാബാദ് ആസ്ഥാനമായ ഹെക്ട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ ബി. പാര്‍ത്ഥസാരഥി റെഡ്ഡി ശബരിമലയില്‍ ദര്‍ശനം നടത്തി. ദര്‍ശനത്തിന് ശേഷം മാളികപ്പുറത്തിന് സമീപത്തെ ദേവസ്വം ബോര്‍ഡിന്റെ കെട്ടിടങ്ങള്‍ സന്ദര്‍ശിച്ചു. ഈ...

അടൂരിൽ കെ.എസ്.ആർ.ടി.സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ 7.15 നാണ് അപകടം നടന്നത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

1 min read

പത്തനംതിട്ട : പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ചു കൊണ്ടു പോയി പീഢിപ്പിച്ചതിന് കടമ്പനാട് പേരുവഴി ഏഴാംമൈൽ പരുത്തി വിള വടക്കേവീട്ടിൽ രഞ്ജിത്തിനെ (25) പത്തനംതിട്ട...

മുംബൈയിലെ ആന്റോപ്പ്​ ഹില്‍ ഏരിയയില്‍ വീട്​ തകര്‍ന്നു വീണ്​ അപകടം. കെട്ടിടാവശിഷ്​ടങ്ങള്‍ക്കിടയില്‍ നിന്ന് പരിക്കേറ്റ ​ 9 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. അതെ സമയം...

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് കെ.​മാ​ണി രാ​ജി​വ​ച്ച്‌ ഒ​ഴി​ഞ്ഞ രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ര്‍ 29ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍...

ആരാധകരെ ദുഖത്തിലാഴ്ത്തി വീണ്ടുമൊരു സൂപ്പര്‍സ്റ്റാര്‍ കൂടി വിടവാങ്ങി. നടന്‍ പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു . പുനീതിന് 46 വയസ്സായിരുന്നു. കന്നഡ സിനിമാ ലോകത്തിലെ അതുല്യ നടന്‍...

1 min read

ഒടുവില്‍ പ്രതീക്ഷിച്ചത്​ സംഭവിച്ചു. ബാഴ്​സലോണ എഫ്​.സിയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുമെന്ന വീരവാദവുമായെത്തിയ റൊണാള്‍ഡ്​ കൂമാനെ ബാഴ്​സലോണ പരിശീലക സ്​ഥാനത്തു നിന്നും പുറത്താക്കി. ലാലിഗയിലെ അഭിമാനപ്പോരാട്ടമായ എല്‍ക്ലാസികോയില്‍ റയല്‍...

മുല്ലപ്പെരിയാര്‍ വിഷയത്തിലെ സുപ്രീം കോടതി ഇടപെടല്‍ കേരളത്തിന് ഗുണകരമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. റൂള്‍ കര്‍വിലെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഇതിലൂടെ സാവകാശം ലഭിക്കും. ജലനിരപ്പ് ഏതളവിലെത്തിയാലും ജനങ്ങളെ...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 139.5 അടി വരെ ജലനിരപ്പ് നിലനിര്‍ത്താമെന്ന് സുപ്രീം കോടതി. നവംബര്‍ 10 വരെയാണ് 139.5 അടി വരെ ജലനിരപ്പ് നിലനിര്‍ത്താനുള്ള അനുമതിയുള്ളത്. മേല്‍നോട്ട സമിതിയുടെ...

1 min read

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ അഭ്രിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ജില്ല കമ്മറ്റി ഒന്നടങ്കം പാര്‍ട്ടി സ്ഥാനങ്ങളും തുടര്‍ന്ന് പാര്‍ട്ടി വിടുകയും ചെയ്ത ജോസഫ് വിഭാഗം നേതാക്കളും,...

Copyright © All rights reserved. | Newsphere by AF themes.