September 8, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

SPORTS

ഫുഡ്ബാൾ ലോക കപ്പ്മത്സരങ്ങളുടെ പ്രചരണാർത്ഥം സംസ്ഥാന സർക്കാർ രൂപം നൽകിയിരിക്കുന്ന ഒൺ മില്യൺ ഗോൾ മേള വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികളും ഏറ്റെടുത്തു കഴിഞ്ഞുതിരുവനന്തപുരം മുതൽ...

ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം. ഫൈനലിൽ പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും സാം കുറാനുമാണ്...

ഓസ്ട്രേലിയയിലെ സൗകര്യങ്ങളിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. സിഡ്നിയിൽ ലഭിച്ച ഭക്ഷണത്തിലും പരിശീലന ഗ്രൗണ്ടിലും അതൃപ്തി അറിയിച്ചു. ഹോട്ടലിൽ നിന്ന് പരിശീലന ഗ്രൗണ്ടിലേക്കുളളത് 42 കിലോമീറ്റർ...

1 min read

2023 ഐപിഎലിലേക്കുള്ള ലേലം ഈ വർഷം ഡിസംബറിൽ നടക്കും. ബെംഗളൂരുവിൽ ഡിസംബർ 16നു ലേലം നടക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സീസണിൽ ഹോം, എവേ...

1 min read

ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ടി-20 ലോകകപ്പിൽ കളിക്കില്ലെന്നുറപ്പായി. ഇത് സ്ഥിരീകരിച്ചുകൊണ്ട് ബിസിസിഐ പ്രസ്താവന പുറത്തുവിട്ടു. ബുംറയ്ക്ക് ഉടൻ പകരക്കാരനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഇതോടെ...

2022 ദേശീയ ഗെയിംസില്‍ കേരളത്തിന് ഇരട്ട സ്വർണം. റോളർ സ്കേറ്റിംഗിൽ അഭിജിത്ത് അമൽ രാജ് സ്വർണം നേടി. പാർക്ക് സ്കേറ്റംഗിൽ വിദ്യയ്ക്കും സ്വർണനേട്ടം . ട്രിപ്പിൾ ജംമ്പിൽ...

1 min read

ഐഎം വിജയനിന്ന് 53-ാം പിറന്നാള്‍.ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ശീതളപാനീയനങ്ങള്‍ വിറ്റ് നടന്ന് ഒടുവില്‍ ദേശീയ ടീമിന്റെ നായകനിലേക്ക് വളര്‍ന്ന ഇന്ത്യന്‍ ഇതിഹാസം ഫുട്‌ബോളില്‍ നിന്ന് വിരമിച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കലാശപ്പോരിന് ആശംസകളുമായി മമ്മൂട്ടി. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുന്നത്.ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ താനും...

ഓ​സ്ട്രേ​ലി​യ​യു​ടെ ഇ​തി​ഹാ​സ ക്രി​ക്ക​റ്റ​ര്‍ ഷെ​യ്ന്‍ വോ​ണി​ന്‍റെ മൃ​ത​ദേ​ഹം ഓ​സ്ട്രേ​ലി​യ​യി​ല്‍‌ എ​ത്തി​ച്ചു.ബാ​ങ്കോ​ക്കി​ല്‍ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​നാ​ടാ​യ മെ​ല്‍​ബ​ണി​ല്‍ എ​ത്തി​ച്ച​ത്. വോ​ണി​ന്‍റെ സം​സ്‌​കാ​ര​ച​ട​ങ്ങ് സ്വ​കാ​ര്യ​മാ​യി ന​ട​ത്താ​നാ​ണ്...

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്ബ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്.ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക​ന്‍ ക്യാ​പ്റ്റ​ന്‍ ദ​സു​ന്‍‌ ഷ​ന​ക ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍...

Copyright © All rights reserved. | Newsphere by AF themes.