September 8, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Local News

കോന്നി മെഡിക്കല്‍ കോളജിനെ എത്രയും വേഗം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജില്‍ അഞ്ച് കോടി രൂപ ചെലവഴിച്ച്...

1 min read

വാഴമുട്ടം യു പി സ്‌കൂളിന് പുതിയ കെട്ടിടം സാധ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാഴമുട്ടം ഗവ. യു പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത്...

1 min read

കുട്ടികളെ വിശ്വപൗരന്മാരായി വളര്‍ത്തി എടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇരവിപേരൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ (മുരിങ്ങശേരി) നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം...

പ്രക്കാനം യൂ പി സ്ക്കൂൾ പ്രവേശനോത്സവം ചെന്നീർക്കര പഞ്ചായത്തംഗം സജി ജോൺ നിർവ്വഹിച്ചു.സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവ് അനു പുരുഷോത്ത്...

കാതോലിക്കേറ്റ് കോളജ് റോഡിൽ നിന്നും കിട്ടിയ സ്വർണത്താലി പത്തനംതിട്ട പോലീസ് ഉടമസ്ഥയെ ഏൽപ്പിച്ചു. പത്തനംതിട്ട ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജയരാജനാണ് കഴിഞ്ഞദിവസം താലി കളഞ്ഞുകിട്ടിയത്. അദ്ദേഹം ഉടനടി...

1 min read

ഏതു സമൂഹത്തിന്റെയും മുന്നേറ്റത്തിന്റെ മാനദണ്ഡം സ്ത്രീകളുടെ മുന്നേറ്റവും സ്ത്രീ ശാക്തീകരണവുമാണെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന വനിതാ ശിശു...

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന - വിപണന മേളയില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ആനുകൂല്യ വിതരണം സംഘടിപ്പിച്ചു. ജില്ലാ...

ഏത് കഠിനമായ ഷുഗറിനേയും നിയന്ത്രിക്കുന്ന പൊന്‍കരണ്ടി, മൂത്രാശയസംബന്ധമായ എല്ലാവിധ രോഗങ്ങള്‍ക്കുമുള്ള കല്ലൂര്‍വഞ്ചി എന്നീ ഔഷധങ്ങളുമായി ചൊള്ളനാവയല്‍ പട്ടികവര്‍ഗസഹകരണസംഘത്തിന്റെ സ്റ്റാള്‍ മേളയില്‍ ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ...

രോഗസാധ്യത കണക്കിലെടുത്തുള്ള കാമ്പയിനുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തണമെന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ കമ്മ്യൂണിറ്റി മെഡിസിന്‍ ഡോ. ടി.എസ്. അനീഷ് പറഞ്ഞു....

1 min read

പ്രഷര്‍ കൂടുതലാണല്ലോയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴുള്ള അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ കമന്റ് ചിരി പടര്‍ത്തി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന എന്റെ...

Copyright © All rights reserved. | Newsphere by AF themes.