September 17, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Local News

കൊച്ചി ഗാന്ധിനഗറില്‍ ചായക്കട നടത്തി ലോകം ചുറ്റിയ കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞു വീണായിരുന്നു അന്ത്യം....

1 min read

വിവാദങ്ങള്‍ക്കിടയിലും സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗപാതപദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്‌ച റെയില്‍വേ ബോര്‍ഡുമായി അന്തിമചര്‍ച്ചയ്‌ക്കു സംസ്‌ഥാനസര്‍ക്കാര്‍. റെയില്‍പാത കടന്നുപോകുന്ന 11 ജില്ലകളില്‍ സാമൂഹികാഘാതപഠനത്തിനു കലക്‌ടര്‍മാര്‍ ടെന്‍ഡര്‍ വിളിച്ചു....

1 min read

ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍ന്ന് കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​െന്‍റ വ​ര​വ് ശ​ക്ത​മാ​യ​തോ​ടെ താ​ലൂ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ വീ​ണ്ടും വെ​ള്ള​പ്പൊ​ക്ക ഭീ​തി​യി​ല്‍. ഫാ​ത്തി​മാ​പു​രം തൂ​മ്ബു​ങ്ക​ല്‍ ര​ഘു​വി​െന്‍റ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ര്‍ മ​ഴ​യി​ല്‍...

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ പ്രസിഡൻ്റായി അഡ്വ.കെ.അനന്തഗോപനും ബോർഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാവിലെ 10.15ന് തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ...

 ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മുന്‍നിര്‍ത്തി ദുരന്ത...

മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് റദ്ദാക്കുന്നതു സംബന്ധിച്ച്‌ വിശദമായ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. ഉത്തരവ് റദ്ദാക്കാനാകുമോ എന്ന കാര്യത്തിലാണ് പ്രധാനമായും നിയമോപദേശം തേടുന്നത്. മരംമുറിയുമായി ബന്ധപ്പെട്ട നടപടികള്‍...

പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അതിനായി സീറ്റ് അധികം ആവശ്യമുള്ള സ്‌കൂളുകളില്‍ ഈ മാസം...

1 min read

കെ എസ് ആര്‍ ടി സിയെ അവശ്യ സര്‍വ്വീസായി പ്രഖ്യാപികുന്നത് പരിഗണിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ജനങ്ങളെ വലക്കുന്ന പ്രവണത തുടര്‍ന്നാല്‍ ഈ നടപടി സ്വീകരിക്കും....

ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിയ്ക്കുന്ന നടപടിക്രമങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി. കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ പബ്ബ് പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് പോരായ്മയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു കമ്ബനി പ്രതിനിധികള്‍...

നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സല 2021ലെ എഴുത്തച്ഛന്‍ പുരസ്കാരത്തിന് അര്‍ഹയായി. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. അഞ്ച് ലക്ഷം...

Copyright © All rights reserved. | Newsphere by AF themes.