September 8, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Local News

സംസ്ഥാനത്തെ എല്ലാ വീടുകളിലും 2025 ഓടെ ശുദ്ധജലം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നാറാണംമൂഴി സമ്പൂര്‍ണകുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

പന്തളത്ത് എം സി റോഡിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.കുരമ്പാല ഇടയാടി പെട്രോൾ പമ്പിന് സമീപം വച്ചാണ് അപകടം സംഭവിച്ചത്.സ്കൂട്ടർ യാത്രക്കാരൻ അടൂർ സ്വദേശി...

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികൾക്ക് മർദ്ദനമേറ്റു. ക്യാംപസിനുളളിൽ വച്ചാണ് മർദ്ദനമേറ്റത്. കോളേജിൽ ഇന്ന് എസ്.എഫ്.ഐ യുടെ നേത്യത്വത്തിൽ ഫ്രഷേഴ്സ് ഡേ നടത്തിയിരുന്നു. ഇതിനിടയിലാണ് ആക്രമണം...

തീരുവല്ല താലൂക്കിൽ പതിനേഴു ദുരിതാശ്വാസ ക്യാമ്പുകളും, മല്ലപ്പള്ളിയിൽ പത്തു ദുരിതാശ്വാസ ക്യാമ്പുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. ഇതിൽ അറുനൂറോളം പേർ താമസിക്കുന്നുണ്ട്. ഈ താലൂക്കുകളിൽ...

1 min read

കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രത്യേക കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍...

റാന്നി കീക്കൊഴൂരിൽ യുവാവ് വീട്ടിൽ കയറി യുവതിയെ വെട്ടിക്കൊന്നു. കീക്കൊഴൂർ സ്വദേശിനി രജ്ഞിതയാണ് കൊല്ലപ്പെട്ടത്. 28 വയസ്സായിരുന്നു. രഞ്ജിതയുടെ അച്ഛൻ അമ്മ എന്നിവർക്കും വെട്ടേറ്റു, ഇവരെ റാന്നി...

വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ 'വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം' കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി പത്തനംതിട്ട മൈലപ്ര...

പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിച്ചു. 2023 ജൂൺ 23 തീയതി രാവിലെ ടൗൺ ഗാന്ധി സ്ക്വയറിൽ നിന്നും ഒളിമ്പിക് ദിനത്തോടനുബന്ധിച്ച്...

പത്തനംതിട്ട നഗരത്തില്‍ പൈപ്പ്ലൈനുകള്‍ സ്ഥാപിക്കുന്ന നടപടി പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കൂട്ടായ ശ്രമം ആവശ്യമാണ്. ജില്ലാതലത്തില്‍...

1 min read

പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന നിലവാരത്തിലേക്ക് എത്തിയതോടെ സംസ്ഥാനത്തെ ജനകീയാരോഗ്യ മേഖലയിലെ സുപ്രധാനമായ ചുവടുവയ്പ്പായി മാറുകയാണ് ജനകീയാരോഗ്യകേന്ദ്രങ്ങളെന്ന് ആരോഗ്യ, വനിതാ- ശിശു വികസന...

Copyright © All rights reserved. | Newsphere by AF themes.