September 19, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Local News

കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള ശബരിഗിരി പദ്ധതിയില്‍ പരമാവധി വൈദ്യുതോത്പാദനം നടത്തുകയാണ്. വൈദ്യുതോത്പാദനം നടത്തുന്ന ജലം കക്കാട് പവര്‍ ഹൗസിലെ വൈദ്യുതോത്പാദനത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതലാണ്. അതിനാല്‍ മൂഴിയാര്‍ ഡാമിലെ...

1 min read

പ്രമാടം ഗവ. എല്‍പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.സ്കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണമെന്നു...

ഉറവിട മാലിന്യ സംസ്കരണത്തിനായി ആയിരം റിംഗ് കമ്പോസ്റ്റ് യൂണിറ്റുകൾളും, നൂറ് ബയോബിന്നുകളുമാണ് നഗരസഭ സബ്സിഡി നൽകി വിതരണം ചെയ്യുന്നത്. 500 കി.ഗ്രാം ജൈവ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന...

തലമുറകൾക്ക് നിത്യ ഹരിതക്കാഴ്ചയായിരുന്നു റാന്നി ബ്ലോക്ക് പടിയിലെ ആൽമരം. കോഴഞ്ചേരി റൂട്ടിൽ യാത്ര ചെയ്യുന്ന യാത്രക്കാർ ബസ് കാത്ത് നിന്നിരുന്നത് ഈ ആൽമരചുവട്ടിലായിരുന്നു. പത്തനംതിട്ട റാന്നി റോഡിൽ...

ജില്ലയിലെ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തിരുവല്ല നഗര കുടുംബാരോഗ്യ കേന്ദ്രത്തിനും ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനും ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യുഎഎസ് ലഭിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ...

കാട്ടുപന്നികളുടെ കടന്നാക്രമണത്തില്‍ നിന്നും കൃഷി വിളകളെ സംരക്ഷിക്കാന്‍ പ്രതിരോധവേലി നിര്‍മിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഏനാദിമംഗലം പഞ്ചായത്തിലെ പൂതങ്കരയില്‍ കൃഷി വകുപ്പ്...

: മോഷ്ടാക്കളെ ഭയന്നു കുഴിച്ചിട്ട് മറന്ന സ്വര്‍ണവും പണവും പുരയിടം ഉഴുതു കണ്ടെടുത്തു. ബന്ധുവീട്ടില്‍ പോയപ്പോള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ആരുമറിയാതെ പുരയിടത്തില്‍ കുഴിച്ചിട്ട 20 പവന്‍...

ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെ.റയില്‍ കല്ലിടലിന് എതിരായ സമരം തുടരുന്നു. കഴിഞ്ഞദിവസം വൈദികനെ വലിച്ചിഴച്ചതിനെതിരെ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന് കീഴിലുള്ള വൈദികര്‍ പ്രതിഷേധിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി ക‌നത്ത...

1 min read

പത്തനംതിട്ടജില്ലയിലെ ഭൂരഹിത ഭവനരഹിതരായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിന് ആവശ്യമായ ഭൂമി ദാനമായി സ്വരൂപിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മനസോടിത്തിരി മണ്ണ് കാമ്പയിനില്‍ പങ്കാളികളായവരെ പത്തനംതിട്ടയില്‍ നടന്ന...

കടന്നു വന്ന വഴികളില്‍ മായാത്ത മുദ്രയും കൈയൊപ്പും ചാര്‍ത്തിയ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് ഡോ. ദിവ്യ എസ് അയ്യര്‍ ഐഎഎസ് എന്ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്...

Copyright © All rights reserved. | Newsphere by AF themes.