September 19, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Local News

കോഴഞ്ചേരി കുമ്പനാട് ജങ്ഷനിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ വിയോഗത്തിൽ ദുഖാർത്തരായി ഉറ്റവരും സുഹൃത്തുക്കളും നാട്ടുകാരും . മരിച്ച ഇലന്തൂർ കൈമോണി മണ്ണിൽ ഇരുപത്തിമൂന്ന്...

സംയുക്ത തൊഴിലാളി യൂണിയൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദേശവ്യാപകമായി ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് ആദ്യ മണിക്കുറുകളിൽ പത്തനംതിട്ടയിൽ ഏതാണ്ട് പൂർണ്ണമാണ്.. കടകളും വ്യാപാര സ്ഥാപനങ്ങളും...

ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ തളിനീരൊഴുകും നവകേരളം ക്യാമ്പയിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ...

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 6,75,13,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റേഡിയോഡയഗ്നോസിസ് വിഭാഗത്തില്‍ 128 സ്ലൈസ്...

നഗരസഭയിലെ പ്രത്യേക ഘടക പദ്ധതിയുടെ ഭാഗമായാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. 500 ലിറ്റർ കുടിവെള്ളം ശേഖരിക്കാൻ കഴിയുന്ന ടാങ്കുകളാണ് വിതരണം ചെയ്തത്. സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാവശ്യമായ...

1 min read

2021-22 പുതുക്കിയ ബഡ്ജറ്റും 2022-23 ലേക്കുളള മതിപ്പ് ബഡ്ജറ്റും ഇന്ന് രാവിലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിനാ ഹൈദരാലി അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ...

അടൂർ ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള ഫെഡറൽ ബാങ്ക് എ ടി എം കുത്തിതുറന്ന് പണം അപഹരിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ . ഒഡിഷയിലെ ബാലേഷർ ജില്ലയിൽ ഗജിപൂർ...

1 min read

മനുഷ്യനും പ്രകൃതിക്കും ദോഷം ഇല്ലാത്ത ഹരിത ഊര്‍ജസ്രോതസുകളെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ സ്ഥാപിച്ചതും പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ...

പന്തളം നഗരസഭ ലേലം ചെയ്തു നല്‍കിയ തേക്ക് വെട്ടിയിട്ടപ്പോള്‍ കണ്ടുനിന്നവര്‍ തലയില്‍ കൈവച്ചുപോയി.തടിയുടെ ചുവട് മുതല്‍ മുകള്‍ ഭാഗം വരെ വലിയ ഗുഹപോലെ. വലിയ ശിഖരം ഉയര്‍ത്തി...

ജനങ്ങളെ ബാധിക്കുന്ന സമസ്തമേഖലകളിലും ഇടപെട്ട് റവന്യൂവകുപ്പിന്റെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വില്ലേജ്തല ജനകീയ വികസന സമിതി ആത്മാര്‍ഥമായി ഇടപെടണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍...

Copyright © All rights reserved. | Newsphere by AF themes.