September 17, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Latest News

രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന കണ്ടക്ടര്‍ സീറ്റുകളില്‍ കണ്ടക്ടര്‍ക്ക് പുറമെ യാത്രക്കാരെ ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കാമെന്ന് കെ.എസ്.ആര്‍.ടി.സി സി.എം.ഡി നിര്‍ദേശം നല്‍കി. എന്നാല്‍, വനിതാ കണ്ടക്ടര്‍മാരാണെങ്കില്‍ ഈ സീറ്റില്‍...

1 min read

സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടുകയും മദ്യ വില്‍പന കുറയുകയും ചെയ്തതായി എക്സൈസ് മന്ത്രി നിയമസഭയെ അറിയിച്ചു. ലഹരി കേസുകളുടെ എണ്ണം വര്‍ധിച്ചു. ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത്...

1 min read

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ദില്ലിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം സിനിമാ മേഖലയിലെ സമഗ്ര...

ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസ് വിടേണ്ടി വന്നതില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തോട് വിദ്വേഷമില്ലെന്നും രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന്റെ അകല്‍ച്ച...

 രാജസ്​ഥാന്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം തുടരുന്നതി​നിടെ മന്ത്രിസഭ വിപുലീകരണത്തിന്​ നീക്കമെന്ന്​ സൂചന. തിങ്കളാഴ്​ച മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ ഗവര്‍ണര്‍ കല്‍രാജ്​ മിശ്രയുമായി കൂടിക്കാഴ്​ച നടത്തുമെന്നാണ്​ വിവരം. ദീപാവലിക്ക്​ മുന്നോടിയായി...

 കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുള്ളതിനാല്‍ അനുപമയുടെ കുഞ്ഞി​െന്‍റ ദത്ത്​ റദ്ദാക്കണമെന്ന സര്‍ക്കാറിന്‍റെ ആവശ്യം തിരുവനന്തപുരം കുടുംബ കോടതി അംഗീകരിച്ചു. ദത്ത് നടപടികള്‍ കോടതി സ്റ്റേ ചെയ്തു. ദത്ത്​ സംബന്ധിച്ച്‌ പൊലീസും...

പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള് പീപ്പിള്സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി മുറികള് പൊതുജനങ്ങള്ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില് ഓണ്ലൈന്...

ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും ഇന്‍സ്റ്റഗ്രാമും കുറച്ചുമണിക്കൂറുകള്‍ പണിമുടക്കിയതേ ഓര്‍മയുള്ളൂ. മാര്‍ക്ക് സക്കര്‍ബെര്‍ഗിനുണ്ടായത് അറുനൂറു കോടിയിലധികം ഡോളറിന്റെ(ഏകദേശം 44,70,74,95,200 രൂപ) നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതോടെ ലോകസമ്ബന്ന പട്ടികയില്‍ സക്കര്‍ബര്‍ഗിന്റെ സ്ഥാനം കൂപ്പുകുത്തുകയും...

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന...

1 min read

പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ മോസന്‍ മാവുങ്കലിനെ ആരൊക്ക കണ്ടു, ആരെയെല്ലാമാണ് ചികിത്സിച്ചത് എന്നെല്ലാം ഇപ്പോള്‍ പറയുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌...

Copyright © All rights reserved. | Newsphere by AF themes.