September 19, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Latest News

മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പാര്‍ലമെന്റനകത്തും പുറത്തും ആവശ്യപ്പെട്ട് കേരള എംപിമാര്‍. യുഡിഎഫ്, കേരള കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍...

സിവില്‍ സെര്‍വീസില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ ഒന്നാം റാങ്ക് കാരനായ കേരളാ കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമി പ്രശസ്തമായ ലിയോനാഡോ ഡാവിഞ്ചി ഫെലോഷിപിന്...

1 min read

കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ കിഡ്നിയിലെ കാന്‍സര്‍ ബാധിതര്‍ക്ക് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 60 വയസ്സുള്ളയാളുടെ കാന്‍സര്‍ ബാധിച്ച കിഡ്നിയാണ്​ നീക്കം ചെയ്തത്. താലൂക്ക്...

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട് . പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന ന്യൂനമര്‍ദ്ദം ശ്രീലങ്ക,...

വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടുമേന്തി അയ്യപ്പ സന്നിധിയിലേക്ക് ദര്‍ശന പുണ്യം തേടി 80 അംഗ തീര്‍ത്ഥാടക സംഘം ഇക്കുറിയും കാല്‍ നടയായി പുറപ്പെട്ടു. കായംകുളം തീര്‍ത്ഥം പൊഴിച്ചാലുമൂട് ക്ഷേത്രത്തില്‍ നിന്നുമാണ്കഴിഞ്ഞ...

1 min read

ഡിജിപി അനില്‍കാന്തിന്റെ കാലാവധി രണ്ട് വര്‍ഷത്തേക്ക് നീട്ടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2023 ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. ഇതോടെ ഡിജിപി സ്ഥാനത്തേക്കുള്ള...

1 min read

മെഴുവേലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. ആനിക്കാട് കുടുംബാരോഗ്യകേന്ദ്രം ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയിലെ നാല് ആശുപത്രികളില്‍കൂടി ഇ-ഹെല്‍ത്ത് പദ്ധതി ആരംഭിക്കുന്നതിന്റെയും എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐ.ടി...

1 min read

പത്തനംതിട്ട ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ കുട്ടികളില്‍ ഹിന്ദി ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കാനും സാഹിത്യാഭിരുചി, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കല്‍, ഹിന്ദി ഭാഷയോടുള്ള താത്പര്യം വര്‍ധിപ്പിക്കല്‍...

1 min read

ഓരോ പൗരനും ഓരോ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് ലക്ഷ്യം 50 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത്; എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐടി കേഡര്‍; ചികിത്സാ രംഗത്തെകെ ഡിസ്‌കിന്റെ...

സമയ ബന്ധിതമായി സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

Copyright © All rights reserved. | Newsphere by AF themes.