September 19, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Latest News

1 min read

രാജ്യത്ത് അനുമതി ലഭിച്ച പുതിയ 2 വാക്സീനുകളും ബൂസ്റ്റര്‍ ഡോസായി ഉപയോഗിച്ചേക്കും.പൂര്‍ണമായി ഇന്ത്യയില്‍ വികസിപ്പിച്ച മൂന്നാമത്തെ വാക്സീനാണ് കോര്‍ബെവാക്സ്.കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ കോവാക്സിനും...

1 min read

അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്‍റെ (P T Thomas) മൃതദേഹവും വഹിച്ചുളള വിലാപ യാത്ര തൊടുപുഴയും മൂവാറ്റപുഴയും പിന്നിട്ട് കൊച്ചിയിലേക്ക്. വിലാപയാത്ര തൊടുപുഴയിലും മൂവാറ്റുപുഴയിലും...

1 min read

കടലേറ്റത്തില്‍ തകര്‍ന്നുപോയ ശംഖുംമുഖം തീരം വീണ്ടെടുക്കുന്നതിനും അനുബന്ധ റോഡിന്റെ പുനര്‍നിര്‍മാണവും ഫെബ്രുവരി ആദ്യവാരത്തോടെ പൂര്‍ത്തിയാക്കും. കോണ്‍ക്രീറ്റിലുള്ള ഡയഫ്രം വാളാണ് ശംഖുംമുഖത്ത് നിര്‍മിക്കുന്നത്. ഇതിനായി ശംഖുംമുഖം വലിയതോപ്പ് മുതല്‍...

1 min read

നിലവില്‍ പ്രതിദിനം 150ലേറെ സര്‍വിസുകളുമായി കോവിഡ് പൂര്‍വ കാലഘട്ടത്തിലെ വളര്‍ച്ചയിലേക്ക്‌ അടുക്കുകയാണ് സിയാല്‍ . എയര്‍പോര്‍ട്ട് സ്ഥിതി വിവര കണക്കു അനുസരിച്ച്‌ , 2021 സെപ്റ്റംബര്‍-നവംബര്‍ കാലയളവില്‍...

1 min read

കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡ് നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സംസ്ഥാനത്തെ റോഡുകളുടെ ഉന്നത നിലവാരം ഉറപ്പാക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു....

1 min read

രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് മും​ബൈ​യി​ലെ പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി. സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്ത് സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഷ്ട്ര​പ​തി ത​ന്‍റെ പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി...

കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണ സംഘം അപകടസ്ഥലത്തെത്തി. വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വിംഗ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്....

1 min read

കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് അനുശോചനം അറിയിച്ച്‌ നടന്‍ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. അദ്ദേഹത്തിന്റെ മരണം തീര്‍ത്തും...

അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്‍റെയും ഭാര്യ മധുലിത റാവത്തിന്‍റെയും ഭൌതിക ശരീരം ഇന്ന് ഡല്‍ഹിയിലെത്തിക്കും.വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ മൃ​ത​ദേ​ഹം...

1 min read

തിരുവനന്തപുരം: ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നവാഗതയായ സീമ ശ്രീകുമാർ സംവിധാനം നിർവഹിച്ച ഒരു കനേഡിയൻ ഡയറി ഏറ്റെടുത്ത് വിജയ് ആരാധകർ. ഡിസംബർ 10ന് തീയ്യറ്റർ റിലീസായി...

Copyright © All rights reserved. | Newsphere by AF themes.