September 19, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Latest News

സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ആ​ല​പ്പി രം​ഗ​നാ​ഥ് അ​ന്ത​രി​ച്ചു. 70 വയസ്സായിരുന്നു. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി ഏ​ക​ദേ​ശം ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം ഗാ​ന​ങ്ങ​ള്‍ ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ച്ച്‌ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്...

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണത്തിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍. ഒരാഴ്ച റേഷന്‍ വിതരണം മുടങ്ങുമെന്ന് ചിലര്‍ പ്രചരിപ്പിച്ചു. റേഷന്‍ കടകള്‍ ബഹിഷ്കരിക്കണമെന്ന്...

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ദിലീപിന്‍റെ സിനിമാ നിര്‍മാണക്കമ്ബനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലും സഹോദരന്‍ അനൂപിന്‍റെ വീട്ടിലും പൊലീസ് പരിശോധന. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന...

1 min read

തിരുവനന്തപുരം: നാടിന്റെ മുന്നോട്ടുള‌ള പോക്കിന് സില്‍വര്‍ ലൈന്‍ പദ്ധതി അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയെക്കുറിച്ച്‌ സര്‍ക്കാര്‍ ഭാഗം വിശദീകരിച്ച്‌ തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച...

1 min read

ചെര്‍പ്പുളശേരി: കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയാകാന്‍ കാരണം ജനകീയ ഇടപെടലുകളെന്ന്‌ മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ. സമ്ബന്ന രാജ്യങ്ങള്‍ പ്രതിസന്ധിയിലായപ്പോഴും സംസ്ഥാനത്ത് മരണനിരക്ക്...

സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിക്ക് നേട്ടമുണ്ടാക്കും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കും. സില്‍വര്‍ ലൈനില്‍ 100 ശതമാനവും പുനരുപയോഗ ഇന്ധനമാകും ഉപയോഗിക്കുക. റോഡ് ഗതാഗതം ഉപയോഗിക്കുന്ന 46206 പേര്‍ ദിവസേന...

ആലപ്പുഴ: പൊതുവിഭാഗം കാര്‍ഡുടമകളുടെ(വെള്ള) റേഷന്‍ ഭക്ഷ്യധാന്യ വിഹിതം ഉയര്‍ത്തി. ജനുവരിയില്‍ കാര്‍ഡൊന്നിന് ഏഴുകിലോ അരി ലഭിക്കും. ഡിസംബറില്‍ ഇത് അഞ്ചുകിലോയും നവംബറില്‍ നാലുകിലോയും ആയിരുന്നു. നീല, വെള്ള,...

1 min read

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് മ​ദ്യവുമായി യാത്രചെയ്ത സ്വീ​ഡി​ഷ് പൗ​ര​നെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ എ​സ്‌ഐ​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. കോ​വ​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ ഷാ​ജി​യെ ആണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തത്. സം​ഭ​വത്തിനു...

1 min read

തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സമ്ബദ് വ്യവസ്ഥ താറുമാറാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതി നടപ്പാക്കാന്‍ സ൪ക്കാ൪ വാശി പിടിച്ചാല്‍ നടപ്പിലാക്കില്ലെന്ന വാശിയോടെ...

1 min read

പത്തനംതിട്ട: ശബരിമല നട നാളെ തുറക്കും. നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്ബൂതിരി ശ്രീകോവില്‍ തുറന്ന് ദീപം...

Copyright © All rights reserved. | Newsphere by AF themes.