September 19, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Latest News

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു.2,34,281 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 893 മരണവും റിപ്പോര്‍ട്ട് ചെയ്തു. 3,52,784 പേര്‍ കോവിഡില്‍...

1 min read

ഡല്‍ഹി: ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഒമിക്രോണ്‍ പടരുന്നതിന്റെ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അവലോകന യോഗം വിളിച്ചു . സംസ്ഥാനങ്ങളിലെ...

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് റെയില്‍വേബോര്‍ഡ് തത്വത്തില്‍ അംഗീകാരം നല്‍കുകയും തുടര്‍ന്ന് വിശദമായ പദ്ധതിരേഖ തയ്യാറാക്കുകയും ചെയ്തുകഴിഞ്ഞതിനുശേഷം ഇപ്പോള്‍ എന്തിനാണ് ഭൂസര്‍വേ നടത്തുന്നത് എന്ന് കേരള ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനോടും...

മും​ബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ 20 നില കെട്ടിടത്തിലുണ്ടായ തീ​പി​ടി​ത്ത​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. 15 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മും​ബൈ​യി​ലെ ട​ര്‍​ഡി​യോ...

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​ന്ന് 3.37 ല​ക്ഷം പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ല​ത്തേ​ക്കാ​ള്‍ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 2.7 ശ​ത​മാ​നം കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പോ​സ​റ്റി​വി​റ്റി നി​ര​ക്കി​ലും കു​റ​വു​ണ്ട്. ഇ​ന്ന് പോ​സി​റ്റി​വി​റ്റി...

കേ​ര​ള​ത്തി​ല്‍​നി​ന്ന്​ അ​തി​ര്‍​ത്തി​ക​ള്‍ വ​ഴി വ്യാ​ജ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി കൂ​ടു​ത​ല്‍ പേ​ര്‍ ക​ര്‍​ണാ​ട​ക​യി​ല്‍ എ​ത്തു​ന്നു​ണ്ടെ​ന്ന പ​രാ​തി​യെ​തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. മു​ത്ത​ങ്ങ ക​ഴി​ഞ്ഞു​ള്ള ചാ​മ​രാ​ജ് ന​ഗ​ര്‍...

1 min read

തിരുവനന്തപുരം: നിലവിലെ കോവിഡ് സാഹചര്യത്തില്‍ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ സംസ്ഥാനത്ത് അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...

തിരുവനന്തപുരം: രണ്ടാം തരംഗത്തെ അപേക്ഷിച്ച്‌ കേരളത്തിലിപ്പോഴുണ്ടായിരിക്കുന്ന കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നും കര്‍ശന ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് മന്ത്രിസഭാ യോഗത്തില്‍...

തിരുവനന്തപുരം∙ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ പുതുതായി 35 ക്ലസ്റ്ററുകള്‍ രൂപപ്പെടുകയും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കോവിഡ് ബാധിക്കുകയും ചെയ്തതോടെ തലസ്ഥാനത്ത് അതീവ ഗുരുതര സ്ഥിതിയെന്നു വിലയിരുത്തല്‍. അതിതീവ്ര...

1 min read

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ് പുതുവത്‌സര ബമ്ബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കോട്ടയം സ്വദേശിക്ക്. കോട്ടയം അയ്മനം സ്വദേശി സദാനന്ദനാണ് ലോട്ടറി വകുപ്പിന്റെ...

Copyright © All rights reserved. | Newsphere by AF themes.