September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Latest News

 സംസ്ഥാനത്ത് ലോട്ടറിയടിക്കുന്നവര്‍ക്ക് പണം വിനിയോഗിക്കാന്‍ പ്രത്യേക പരിശീലനം വേണമെന്ന് ബജറ്റില്‍ നിര്‍ദേശം. വലിയ തുക സമ്മാനമായി ലഭിക്കുന്നവര്‍ക്ക് തുകയുടെ വിനിയോഗം സംബന്ധിച്ച്‌ ഭാഗ്യക്കുറി വകുപ്പിന്‍റെ നേതൃത്വത്തില്‍ സാമ്ബത്തിക...

സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ന്‍ ക​ട പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍.എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 20 ജം​ഗ്ഷ​നു​ക​ള്‍ വി​ക​സി​പ്പി​ക്കാ​ന്‍ 200 കോ​ടി അ​നു​വ​ദി​ച്ചു​വെ​ന്നും...

കേരളത്തിലെ ബി.എഡ് കോളേജുകളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം(എന്‍.എസ്.എസ്) യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു...

1 min read

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നു. സംസ്ഥാനത്ത് കുടുംബശ്രീ പദ്ധതികള്‍ക്ക് ഈ സാമ്ബത്തിക വര്‍ഷം 260 കോടി രൂപ...

വരുമാനം വര്‍ധിപ്പിക്കുകയും അനാവശ്യ ചെലവുകള്‍ തടഞ്ഞു കെഎസ്‌ആര്‍ടിസിയെ ലാഭത്തിലാക്കുക എന്നതും സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണെന്ന് മന്ത്രി. കെഎസ്‌ആര്‍ടിസിയുടെ പുനരുജ്ജീവനത്തിനായി ഈ വര്‍ഷം ആയിരം കോടി കൂടി വകയിരുത്തി....

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് വീണ്ടും പരീക്ഷയില്ലാതെ വാഹനം ഓടിക്കാന്‍ കേരളം അനുമതി നല്‍കും. വിദേശ രാജ്യങ്ങളില്‍ നിന്ന് ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഓടിക്കുന്നതിന് ലൈസന്‍സുള്ളവര്‍ കേരളത്തില്‍...

1 min read

റഷ്യ-യുക്രയ്ന്‍ സംഘര്‍ഷം നിലനില്‍ക്കെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഓണ്‍ലെെന്‍ ക്ലാസുകള്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ് യുക്രെയ്നിലെ സര്‍വകലാശാലകള്‍. മാര്‍ച്ച്‌ 14 ന് ഓണ്‍ലെെന്‍ ക്ലാസുകള്‍ തുടങ്ങുമെന്ന്...

ഓ​സ്ട്രേ​ലി​യ​യു​ടെ ഇ​തി​ഹാ​സ ക്രി​ക്ക​റ്റ​ര്‍ ഷെ​യ്ന്‍ വോ​ണി​ന്‍റെ മൃ​ത​ദേ​ഹം ഓ​സ്ട്രേ​ലി​യ​യി​ല്‍‌ എ​ത്തി​ച്ചു.ബാ​ങ്കോ​ക്കി​ല്‍ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​നാ​ടാ​യ മെ​ല്‍​ബ​ണി​ല്‍ എ​ത്തി​ച്ച​ത്. വോ​ണി​ന്‍റെ സം​സ്‌​കാ​ര​ച​ട​ങ്ങ് സ്വ​കാ​ര്യ​മാ​യി ന​ട​ത്താ​നാ​ണ്...

ഗോവയില്‍ ബിജെപി മന്ത്രി സഭ ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മൂന്ന് സ്വതന്ത്രര്‍ ബി ജെ പിയെ പിന്തുണയ്ക്കാന്‍ തയാറായി രംഗത്തുവന്നു. ഗോവയില്‍...

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ അ‌ഞ്ചിടത്തും ദയനീയ പരാജയമാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഉത്തര്‍പ്രദേശില്‍...

Copyright © All rights reserved. | Newsphere by AF themes.