September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Latest News

ഇന്ത്യയില്‍ വമ്ബന്‍ നിക്ഷേപത്തിനൊരുങ്ങി ജപ്പാന്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ 3.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയില്‍ ജപ്പാന്‍...

1 min read

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറില്‍ തൃശൂര്‍, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

1 min read

നാഗര്‍കോവിലിലെ അമരീഷ് എന്ന യുവാവിന്റെ ബൈക്കിനുള്ളത് നമ്ബര്‍ ​പ്ലേറ്റല്ല, ഒരു 'നമ്ബരാണ്'. സ്ഥലം എം.എല്‍.എയുടെ കൊച്ചുമകനാണെന്ന 'നമ്ബര്‍'. അമരീഷിന്റെ ബൈക്കില്‍ നമ്ബര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് ഇതാണ്-'നാഗര്‍കോവില്‍...

കെ.പി.സി.സി നേതൃത്വത്തിനെതിരെ തുറന്നടിച്ച്‌ പത്മജ വേണു​ഗോപാല്‍. ദ്രോഹിച്ചതും സഹായിച്ചതും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയെന്ന് പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. ദ്രോഹിച്ച പാര്‍ട്ടിക്കാര്‍ക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല....

ജീവനക്കാര്‍ക്ക്​ അനുവദിച്ചിരുന്ന കോവിഡ്​ സ്​പെഷല്‍ ലീവില്‍ മാറ്റം വരുത്തി ഉത്തരവ്​. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതു​മേഖല സ്ഥാപനങ്ങള്‍ എന്നിവയിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക്​ ഇത്​ ബാധകമാണ്​.നിലവില്‍ ഏഴ്​​ ദിവസമാണ്​...

ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ 23 മുതല്‍ ഏപ്രില്‍ രണ്ടു വരെയുള്ള തീയതികളിലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്രായോഗികമായ നിരവധി വസ്തുതകള്‍ കണക്കിലെടുത്തുകൊണ്ടാണ്...

നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.നാല് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്‌സാഭാ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.പശ്ചിമ ബംഗാളിലെ അസന്‍സോളിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്....

ഇന്നത്തെ കാലത്ത് പാന്‍ കാര്‍ഡ് നിര്‍ബന്ധിത രേഖയാണ്. എല്ലാ സാമ്ബത്തിക ഇടപാടുകളും നടത്താനും ബാങ്കില്‍ അകൗണ്ട് തുറക്കാനും ഇത് ആവശ്യമാണ്.ഇപ്പോള്‍ ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നത്...

അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. ഏപ്രില്‍ ഒന്നുമുതല്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ച്‌ വരുന്നവര്‍ക്ക് നിയമപ്രകാരമുള്ള പിഴയും...

പേടിഎമ്മിന് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍ബിഐ രംഗത്ത്. പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് ആര്‍ബിഐ അറിയിച്ചു.2015 ലായിരുന്നു പേടിഎം പേയ്‌മെന്റ് ഉയര്‍ത്തുവാനുള്ള പ്രാഥമിക അനുമതി...

Copyright © All rights reserved. | Newsphere by AF themes.