September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Latest News

ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ പെട്രോളിന് 9 രൂപ 16 പൈസയും ഡീസലിന്...

ഇന്ത്യയില്‍ ഓണ്‍ലൈന്‍ കച്ചവടസ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്ന സാധനങ്ങളുടെ വില ഉടന്‍ കുത്തനെ കൂടിയേക്കാമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന പ്രമുഖസ്ഥാപനങ്ങളെല്ലാം...

1 min read

പ്രശസ്ത സിനിമ- നാടക നടന്‍ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കരള്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊല്ലം കേരളപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ...

സംസ്ഥാനത്തെ സ്കൂളുകളും പരിസരവും ലഹരി വിമുക്തമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലഹരി വിമുക്തമാക്കാന്‍ നടപടി ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂള്‍ പരിസരത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ...

എ.കെ ആന്‍റണി രാജ്യസഭയില്‍ നാളെ കാലാവധി പൂര്‍ത്തിയാക്കുന്നു. തുടര്‍ച്ചയായ 16 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് പടിയിറക്കം.ഒരു മാസത്തിനുള്ളില്‍ താമസം കേരളത്തിലേക്ക് മാറും. ഇന്നലെ നടന്ന യാത്രയയപ്പ് യോഗത്തോടെ...

നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയുമായിരുന്ന ഡോ.പി രമ (61) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍....

1 min read

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളോട് പരമാവധി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാനാവശ്യപ്പെട്ട് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍, മധ്യ- പടിഞ്ഞാറന്‍ ഇന്ത്യ എന്നിവിടങ്ങളില്‍...

വധ ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.നിര്‍ണ്ണായകമായ തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചതായി വാദത്തിനിടെ പ്രോസിക്യൂഷന്‍ ആരോപിച്ചു....

പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഐടി മേഖലയില്‍ പബ്ബ് അനുവദിക്കാനും മദ്യശാലകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു. പത്ത് വര്‍ഷം പ്രവൃത്തി പരിചയമുള്ളതും മികച്ച പേരുള്ളതുമായ ഐടി...

ഓട്ടോ, ടാക്‌സി, ബസ് നിരക്കുകള്‍ കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് ശുപാര്‍ശ ചെയ്തിരുന്നു. മിനിമം ബസ് ചാര്‍ജ് എട്ടു രൂപയില്‍ നിന്ന് പത്തുരൂപയായി വര്‍ധിപ്പിച്ചതായി...

Copyright © All rights reserved. | Newsphere by AF themes.