September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Latest News

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാല്‍സംഗ കേസ്. കോഴിക്കോട് സ്വദേശി നല്‍കിയ പരാതിയിലാണ് കേസ്. യുവനടിയായ കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് കേസ്...

 നടിയെ ആക്രമിച്ച കേസില്‍ രഹസ്യരേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി.എന്ത് രഹസ്യ രേഖയാണ് കോടതിയില്‍ നിന്ന് ചോര്‍ന്നതെന്ന് ചോദിച്ച കോടതി, അന്വേഷണ വിവരങ്ങള്‍ ചോരുന്നത്...

കോവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത കൈവിടരുതെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് ഓണ്‍ലൈനായി നടത്തിയ യോഗത്തിനു...

 ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്തി​യെ​ന്ന റെ​ക്കോ​ഡി​നു​ട​മാ​യ ജാ​പ്പ​നീ​സ് മു​ത്ത​ശ്ശി നി​ര്യാ​ത​യാ​യി.തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ജാ​പ്പ​നീ​സ് ന​ഗ​ര​മാ​യ ഫു​കു​വോ​ക്ക​യി​ല്‍ താ​മ​സി​ക്കു​ന്ന കെ​യ്ന്‍ ത​ന​ക ആ​ണ് 119ാം വ​യ​സ്സി​ല്‍ മ​രി​ച്ച​ത്. റൈ​റ്റ്...

1 min read

രാജ്യത്ത് 16 യൂട്യൂബ്ചാനലുകള്‍ നിരോധിച്ച്‌ കേന്ദ്രസര്‍ക്കാര്‍.10 ഇന്ത്യന്‍ ചാനലുകളും ആറ് പാക്കിസ്ഥാനി ചാനലുകളുമാണ് നിരോധിച്ചത്. രാജ്യസുരക്ഷ, നയതന്ത്ര വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ചാണ് കേന്ദ്ര വാര്‍ത്താവിതരണ...

നടിയെ ആക്രമിച്ച കേസില് അന്വേഷണത്തലവനെ മാറ്റിയെന്ന ഡബ്ല്യൂസിസിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ പി സതീദേവി. എഡിജിപി ശ്രീജിത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനല്ലെന്നും മേല്നോട്ട ചുമതല മാത്രമാണുള്ളതെന്നും...

 മദ്യപിച്ച്‌ കാറിനുള്ളില്‍ ബഹളമുണ്ടാക്കിയ സ്ത്രീയെയും പുരുഷനെയും നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു.ആലപ്പുഴ വള്ളിക്കാവ് ക്ഷേത്രത്തിനു പടിഞ്ഞാറ് കൊട്ടാരത്തില്‍പ്പടിക്കു സമീപമാണ് കാറിനുള്ളില്‍ രണ്ടുപേരും ബഹളമുണ്ടാക്കിയത്. സ്ത്രീയുടെ കരച്ചിലും ബഹളവും കേട്ട് നാട്ടുകാരില്‍...

പരീക്ഷാ നടത്തിപ്പില്‍ വീഴ്ച വന്ന സംഭവത്തില്‍ കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ വിന്‍സെന്റ് രാജിവയ്ക്കും.രാജിക്കത്ത് വൈസ് ചാന്‍സലര്‍ക്ക് കൈമാറും. കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പര്‍ ഉപയോഗിച്ച്‌ പരീക്ഷ...

ഡിവൈഎഫ്‌ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പതാക ജാഥയ്ക്ക് കൂത്തുപറമ്ബ് രക്തസാക്ഷികളുടെ മണ്ണില്‍ നിന്നും ഉജ്വല തുടക്കം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എം വി...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കെ. ശങ്കരനാരായണന്‍ അന്തരിച്ചു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ശങ്കരന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15ന് പാലക്കാട്...

Copyright © All rights reserved. | Newsphere by AF themes.