September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Latest News

കൊല്ലം: നിലമേലിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി.ശിക്ഷ നാളെ വിധിക്കും.പ്രതിയുടെ ജാമ്യം റദ്ദാക്കി.കൊല്ലം ഒന്നാം അഡീഷണല്‍ ജില്ലാ...

യുവനടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് തെരയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി സൂചന.ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ. നേരത്തെ തന്നെ ഇത്...

മഴ മാറിനിന്നതോടെ ആവേശമായി തൃശൂര്‍ പൂരം വെടിക്കെട്ട്. രണ്ട് തവണ മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ടാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ നടന്നത്.ഒരുമണിയോടെ വെടിക്കെട്ട് നടത്താനാണ് തീരുമാനിച്ചതെങ്കിലും...

മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി സി ജോര്‍ജിനെതിരായ കേസ് പരിഗണിക്കുന്നത് 23ലേക്ക് മാറ്റി.പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷമാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം...

ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും മകളുടെയും വീടുകളില്‍ സി.ബി.ഐ റെയ്ഡ്. 15 ഇടങ്ങളിലായാണ് പരിശോധന.ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന കേസിലാണ് റെയ്ഡ്. കാലിത്തീറ്റ കുംഭകോണ...

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലെ ന്യൂ​ന​മ​ര്‍​ദ്ദം തീ​വ്ര ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി ശ​ക്തി പ്രാ​പി​ച്ചു.അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​നാ​ണ് സാ​ധ്യ​ത. തീ​വ്ര ന്യൂ​ന​മ​ര്‍​ദ്ദം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ മ​ധ്യ കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍...

തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ ആയിരിക്കും ഇക്കുറി ഉണ്ടാവുക. സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി കേന്ദ്ര...

അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വിദ്വേഷപ്രസംഗം നടത്തിയ കേസില്‍ നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലിസ് കോടതിയെ സമീപിച്ചു.തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. കേസ് ശനിയാഴ്ച...

സംവിധായകന്‍ സനല്‍കുമാറിനെ കസ്റ്റഡിയിലെടുത്തെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്. പാറശ്ശാലയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.വൈകുന്നേരത്തോടെ സംവിധായകനെ കൊച്ചിയിലെത്തിക്കും. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ചെറുക്കുന്നതിന്റെ ലൈവ് വീഡിയോ സനല്‍ കുമാര്‍...

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം ജൂണ്‍ പകുതിയോടെ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ പുതിയ ഉത്തര സൂചികയില്‍ അപാകതയില്ലെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും...

Copyright © All rights reserved. | Newsphere by AF themes.