September 20, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Latest News

കാണാതായ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ പ്ലസ്‌വണ്‍കാരനായ കൂട്ടുകാരനോടൊപ്പം തിയറ്ററില്‍ കണ്ടെത്തി.വീട്ടില്‍നിന്ന് സ്കൂള്‍ ബസില്‍ പുറപ്പെട്ട കുട്ടിയെ സ്കൂള്‍ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്. കണ്ണൂര്‍ നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാര്‍ഥിനിയായ...

കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 6 മുതല്‍ 9 വരെ ശക്തമായ...

ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ബാറുകളിലും ഉപഭോക്താക്കളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് നിര്‍ദ്ദേശം.കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടിയാണ് സ‌ര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റു പേരുകളിലും...

കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചുമയുടെ മരുന്ന് കഴിച്ച്‌ വിദ്യാര്‍ത്ഥി അശുപത്രിയില്‍. കുറ്ററ നെടുവേലിക്കുഴി അനില്‍കുമാര്‍ - ശുഭ ദമ്ബതികളുടെ മകനും കുളക്കട ഗവ.എച്ച്‌.എസ്.എസിലെ ഒമ്ബതാം ക്ലാസ്...

കോട്ടയം ഡി.സി.സി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പ്രവീണ്‍ തമ്ബി, ജോയിന്‍റ് സെക്രട്ടറി കെ.മിഥുന്‍, കമ്മറ്റിയംഗം വിഷ്ണു ഗോപാല്‍,...

കോട്ടയം ഡിസിസി ഓഫീസിനും എകെജി സെന്ററിനും നേരെ ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍...

 ലൈംഗിക പീഡന പരാതിയില്‍ പി സി ജോര്‍ജിന് കോടതി ജാമ്യം നല്‍കി. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പിണറായി വിജയനെ സ്വാധീനിക്കുന്നത് വ്യവസായി...

പീഡന പരാതിയില്‍ പി.സി ജോര്‍ജിന്റെ അറസ്‌റ്റില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജ്.മുഖ്യമന്ത്രിയെ വെടിവച്ച്‌ കൊല്ലണം എന്ന് അഭിപ്രായപ്പെട്ട ഉഷ മുഖ്യമന്ത്രിയ്‌ക്കെ നേരെ ശാപവാക്കുകളും...

സംസ്‌ഥാനത്ത്‌ അടുത്ത നാല് ദിവസം കൂടി മഴ ശക്‌തമാകാന്‍ സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.അടുത്ത നാല് ദിവസം 11 ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട...

കുറച്ച്‌ ദിവസങ്ങളിലായി തുടരുന്ന രാഷ്ട്രീയ അട്ടിമറികള്‍ക്കൊടുവില്‍ രാജി സന്നദ്ധത അറിയിച്ച്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജിക്കത്ത് തയ്യാറെന്നും താക്കറെ അറിയിച്ചു. ഫേസ്ബുക്ക് ലൈവില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ്...

Copyright © All rights reserved. | Newsphere by AF themes.