September 17, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Crime

പാലക്കാട് ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കുത്തേറ്റത്.ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സഹപ്രവര്‍ത്തകനില്‍ നിന്നാണ് ഷിജാബിന് കുത്തേറ്റതെന്നാണ് വിവരം....

തിരുവല്ലയില്‍ അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. തേവേരി പള്ളിവിരുത്തിയില്‍ വീട്ടില്‍ ജോളി എന്നു വിളിക്കുന്ന തോമസ് വി.ഉമ്മ(56)നെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.തിരുവല്ലയിലെ തേവേരിയില്‍ റോഡിലേക്ക് വീണ മരം...

തിരുവല്ല പാമല സ്വദേശിനി അറുപത് വയസ്സുള്ള വിജയമ്മയാണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രതി നാൽപ്പത്തഞ്ച് കാരൻ പ്രദീപ് അയ്യപ്പൻ...

കോതമംഗലം: കോട്ടപ്പടിയില്‍ ഭാര്യ, ഭര്‍ത്താവിനെ ഇരുമ്ബ് ദണ്ട് ഉപയോഗിച്ച്‌ തലക്കടിച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കോട്ടപ്പടി, ചെരങ്ങാനാല്‍ മനക്കക്കുടി സജു...

കുടുംബവഴക്കിനെ തുടര്‍ന്ന് തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.കൊല്ലം കോവൂര്‍ ഗവ. സ്‌കൂളിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന ശാസ്താംകോട്ട പട്ടകടവ് ആന്റണി കോട്ടേജില്‍ ബിനുവാണ് (45)...

ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും ഗു​ണ്ടാ​വി​ള​യാ​ട്ടം. കൊ​ല​ക്കേ​സ് പ്ര​തി​യെ കാ​റി​ടി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ള്ള​ക്ക​ട​വ് താ​രാ​ളി ശി​വ​ദീ​പം വ​ള്ള​പ്പു​ര​യി​ല്‍ വീ​ട്ടി​ല്‍ സു​മേ​ഷ് (27) ആ​ണ് മ​രി​ച്ച​ത്....

വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുല്‍ ജലീല്‍ (52) മരിച്ചു. ഇന്നലെ അര്‍ധ രാത്രിയാണ് ജലീലിന് വെട്ടേറ്റത്. പയ്യനാട് വെച്ച്‌ വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തെ...

ബാംബു കര്‍ട്ടന്‍ ഇടാനെത്തി വൃദ്ധയെ ഭീഷണിപ്പെടുത്തി 59,500 രൂപയുടെ ചെക്ക് വാങ്ങി ബാങ്കില്‍ നിന്ന് പണം കൈക്കലാക്കിയ സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് ഇരവിച്ചിറ...

 ദന്തഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന വീട്ടമ്മയുടെ പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു. ആയഞ്ചേരിയിലെ സ്വകാര്യ ദന്താശുപത്രിയിലെ ദന്ത ഡോക്ടര്‍ വടകര പ്രണവം വീട്ടില്‍ ഷിജിത് (51) നെയാണ് വടകര...

എറണാകുളത്ത് ക്ഷേത്രങ്ങളില്‍ മുക്കുപണ്ടം പകരം വച്ച്‌ തിരുവാഭരണം കവര്‍ന്നെന്ന കേസില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍. നിരവധി ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി അശ്വിന്‍ ആണ്...

Copyright © All rights reserved. | Newsphere by AF themes.