October 18, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Crime

നരബലിക്കായി യുവതികളെ തട്ടിക്കൊണ്ട് പോയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്. പ്രതികൾ ഇത് സംബന്ധിച്ച് മൊഴി നൽകിയതായി കൊച്ചി പൊലീസ് പറഞ്ഞു. പൊന്നുരുന്നി സ്വദേശിയായ മുഹമ്മദ് ഷമീറാണ് ഇത്തരത്തിൽ...

ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സർവൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു മൂന്ന് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് പ്രതികൾ നൽകിയ മൊഴി. കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായ പത്മയാണ് കൊല്ലപ്പെട്ടവരിൽ...

കേരളത്തിൽ നരബലിയെന്ന് സൂചന. തിരുവല്ല സ്വദേശികളായ ദമ്പതികൾക്ക് വേണ്ടിയാണ് നരബലിയെന്നാണ് സൂചന. കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.  കടവന്ത്രയിൽ നിന്നുള്ള...

സംസ്ഥാനത്ത് നിന്നും മയക്ക് മരുന്ന് നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച തീവ്രയത്ന മയക്ക്മരുന്നു വേട്ടയുടെ ഭാഗമായി മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ...

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണമാണ് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. കുലശേഖരപുരം വില്ലേജിൽ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. അടൂർ പറക്കോട് പാറക്കോണത്ത് തെക്കേതിൽ വീട്ടിൽ, രാജൻ എന്ന് വിളിക്കുന്ന രാജേന്ദ്ര(57)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്....

കോഴിക്കോട് മാളിൽ നടിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരുടെ മൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം കണ്ണുരേക്കും എറണാകുളത്തേക്കും പോയി. സംഭവത്തിൽ സംവിധായകൻ...

മദ്യപിച്ച് വീട്ടിലെത്തി മകളുമായി വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്തപ്പോൾ തടഞ്ഞ ഭാര്യാമാതാവിനെ മരുമകൻ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതി അറസ്റ്റിൽ. കൊടുമൺ ഐക്കാട് പന്നിക്കുഴി അബിയ വില്ലയിൽ ഭാസ്കരൻ നായരുടെ മകൻ...

അടൂർ പഴകുളം റംലാ ബീവി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 45,000 രൂപ പിഴയും . കുലശേഖരപതി സ്വദേശി മുഹമ്മദ് ഷിഹാബിനെതിരെ, പത്തനംതിട്ട അഡി. സെഷൻസ് കോടതി...

തിരുവനന്തപുരം കാട്ടാക്കടയില്‍ തോക്കുചൂണ്ടി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. കളിയാകോട് സ്വദേശി രതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.പുലര്‍ച്ചെ ആറു മണിയോടെ രതീഷും ഭാര്യയും പള്ളിയില്‍ പോയിരുന്നു. രതീഷിന്റെ ഭാര്യാമാതാവും...

Copyright © All rights reserved. | Newsphere by AF themes.