September 8, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Accident

പത്തനംതിട്ട റാന്നിയിൽ അമ്മയേയും ഒന്നര വയസ്സുള്ള മകളേയും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റാന്നി ഐത്തല സ്വദേശിനി ഇരുപത്തിരണ്ട് വയസ്സുള്ള റിൻസ മകൾ ഒന്നര...

 ടേബ്ള്‍ ഫാന്‍ വയര്‍ കഴുത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂര്‍ പാനൂര്‍ പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെ മകന്‍ ദേവാംഗ് (എട്ടു മാസം) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്....

കോഴഞ്ചേരി കുമ്പനാട് ജങ്ഷനിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ വിയോഗത്തിൽ ദുഖാർത്തരായി ഉറ്റവരും സുഹൃത്തുക്കളും നാട്ടുകാരും . മരിച്ച ഇലന്തൂർ കൈമോണി മണ്ണിൽ ഇരുപത്തിമൂന്ന്...

പാമ്ബാടിക്കടുത്ത് ചെമ്മന്‍കുഴിയില്‍നിന്ന് കാണാതായ കുരുവിക്കാട്ടില്‍ കാണാതായ ബിനീഷിന്റെയും മകള്‍ പാര്‍വതിയുടെയും മൃതദേഹം കണ്ടെത്തി.ഞായറാഴ്ചയാണ് ബിനീഷിനെയും മകള്‍ പാര്‍വതിയുംകാണാതായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് തിങ്കളാഴ്ച രാവിലെ അണക്കെട്ടിന് സമീപത്ത്...

1 min read

തിരുവല്ല-കായംകുളം റോഡിലെ മണിപ്പുഴയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കാര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപെട്ടു. അമ്ബലപ്പുഴ കരൂര്‍ വടക്കേ പുളിയ്ക്കല്‍ വീട്ടില്‍ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുളള ഹ്യൂണ്ടായ് ഐ...

കാസര്‍കോട് ജില്ലയിലുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു. കാഞ്ഞങ്ങാട് സംസ്ഥാനപാതയിലാണ് രണ്ടര അപകടങ്ങളും ഉണ്ടായത്. മീന്‍ ലോറി ബൈക്കിലിടിച്ച്‌ രണ്ടുപേരും കാഞ്ഞങ്ങാട് മഡിയനില്‍ ഓട്ടോ നിയന്ത്രണം വിട്ട്...

 നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ളലക്ഷ്യ ബുട്ടീക്കില്‍ തീപടര്‍ന്നത് ഓഫ് ചെയ്യാത്ത അയണ്‍ ബോക്‌സില്‍ നിന്നെന്നാണ് നിഗമനം. ബുട്ടീക്കില്‍ ഓണ്‍ലൈന്‍ വ്യാപാരമായിരുന്നു കാര്യമായി നടന്നിരുന്നത്. തുണികള്‍ തയ്ച്ച്‌ നല്‍കുന്ന...

ഒരുമിച്ചിരുന്നു മദ്യപിച്ച മൂന്നുപേര്‍ കിണറ്റില്‍ വീണു. ഒരാള്‍ സംഭവസ്ഥലത്തുവച്ച്‌ മരിച്ചു. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. പൂവാര്‍ സ്വദേശിയായ സുരേഷ്(35) ആണ് മരിച്ചത്. ഐത്തിയൂര്‍ സ്വദേശികളായ മഹേഷ്, അരുണ്‍സിങ്...

Copyright © All rights reserved. | Newsphere by AF themes.