September 8, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Accident

 പ്രസവത്തില്‍ കുഞ്ഞ് മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യയാണ് മരിച്ചത്. അതേസമയം, അമ്മയുടെയും കുഞ്ഞിന്‍റെയും മരണം ചികിത്സാ പിഴവ് മൂലമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം....

ഇന്ന് രാത്രി എട്ടു മണിയോടെയാണ് മണ്ണാറക്കുളഞ്ഞിക്കും കുമ്പളാംപൊയ്കക്കും മധ്യേയുള്ള വളവിൽ അപകടം സംഭവിച്ചത് .മണ്ണാറക്കുളഞ്ഞി ഭാഗത്തു നിന്നും വന്ന പിക്കപ്പ് വാനും വടശ്ശേരിക്കരയിൽ നിന്നും വന്ന ഇരുചക്ര...

തിരുവല്ല ടി.കെ റോഡിലെ മഞ്ഞാടിയില്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് പരിക്കേറ്റു.ഓമല്ലൂര്‍ കൊല്ലക്കാമണ്ണില്‍ ഗ്രേസ് വില്ലയില്‍ ഗ്രേസി സാമുവല്‍ (45)നാണ്...

1 min read

മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക്(15), ശബരീഷ്(15) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30-ഓടെ മല്ലപ്പള്ളി വടക്കന്‍കടവിലായിരുന്നു അപകടം.മരിച്ച രണ്ടുപേരും തിരുനെല്‍വേലിയില്‍നിന്ന്...

കൈപ്പട്ടൂര്‍ പരുമല കുരിശടിക്ക് സമീപം അച്ചന്‍കോവിലാറ്റിലെ കോയിക്കല്‍ കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കൈപ്പട്ടൂരിലെ കോയിക്കല്‍ കടവില്‍ കരിയിലേത്ത് വീട്ടില്‍ വിശാഖ് (20), ഏഴംകുളം...

മലയാളി യായ ബാസ്‌കറ്റ് ബോള്‍ താരം കെ.സി ലിതാരയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കത്തിയച്ചാലി സ്വദേശിയാണ്.റെയില്‍വേക്കായി കളിച്ചിരുന്ന താരമാണ് ലിതാര. പട്ന ഗാന്ധിനഗറിലെ ഫ്ലാറ്റിലാണ്...

വീടിനുള്ളില്‍ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാപ്പനംകോട് വിശ്വംഭരം റോഡില്‍ താമസിക്കുന്ന ഗിരിജാകുമാരിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സദാശിവന്‍ നായരെ വീടിനുള്ളിലെ ടോയ്ലെറ്റില്‍ ഷോക്കേറ്റ് അവശനായ നിലയിലും...

 പത്താംക്ലാസ് പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പയ്യോളിഅയനിക്കാട് പുത്തന്‍പുരയില്‍ പി. ജയദാസന്റേയും ഷീജയുടേയും മകള്‍ അനുശ്രീ (15) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്....

സ്കൂള്‍ ബസില്‍നിന്നു പുറത്തേക്ക് നോക്കുന്നതിനിടെ തല തൂണിലിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ മോദിനഗറിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ അനുരാഗ് മെഹ്റയാണ് മരിച്ചത്. സ്കൂളിലേക്കുള്ള...

അയല്‍ക്കാരായ യുവാക്കളെ ഒരേ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര നന്മണ്ടയിലാണ് അയല്‍വാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തിയത്.നന്മണ്ട മരക്കാട്ട് മുക്ക്...

Copyright © All rights reserved. | Newsphere by AF themes.