September 8, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Accident

പത്തനംതിട്ട ളാഹയിലെ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്ക്കുണ്ടായത്. ഈ കുട്ടിയുള്‍പ്പെടെ...

1 min read

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട ളാഹയിലാണ് ബസ് മറിഞ്ഞത്. 10 തീര്‍ത്ഥാടകര്‍ ബസിനുള്ളില്‍ കുടുങ്ങിയിരിക്കുന്നു എന്ന് സംശയം. മോട്ടോര്‍ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥടക്കം...

അടൂർ വടക്കടത്ത്കാവിൽ പെട്രോൾ നിറച്ചു വന്ന ടാങ്കർ ലോറിയും ഒമിനി വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം. പെട്രോളുമായി വന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. 12,000ലിറ്റർ പെട്രോൾ ആണ്...

ഡോക്ടർ തുങ്ങിമരിച്ച നിലയിൽ. കായംകുളം താലൂക്ക് ആശുപത്രിയിലെ കാഷ്വലിറ്റി മെഡിക്കൽ ഓഫീസർ ശ്രീരാജ് ആണ് മരിച്ചത്. ചിറക്കടവിലുള്ള വീട്ടിലായിരുന്നു മരണം. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് അപകടം.ആംബുലന്‍സ് തലകീഴായി മറിഞ്ഞു. ആംബുലന്‍സുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികരായ യുവാവിനും മകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. പിരപ്പന്‍കോട് സ്വദേശികളായ ഷിബു(35...

പാലക്കാട് അപകടവുമായി ബന്ധപ്പെട്ട് കൃത്യമായ ഏകോപനം നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. മന്ത്രിതല ഏകോപനം പാലക്കാട്, തൃശൂര്‍ കേന്ദ്രീകരിച്ച് മന്ത്രിമാരായ എംബി രാജേഷും കെ രാധാകൃഷ്ണനും...

1 min read

പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി...

തെരുവുനായ ബൈക്കിൽ ഇടിച്ച് അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചുപത്തനംതിട്ട ഇലവുംതിട്ട സ്വദേശി വി കെ രാജുവാണ് മരിച്ചത്കോട്ടയം മെഡിക്കൽ കോളേജിൽ ചിക്ത്സയിലായിരുന്നുരാത്രി കട അടച്ച് പോകും...

1 min read

കടന്തലിൻ്റെ കുത്തേറ്റ് പുല്ല് വെട്ട് തൊഴിലാളി മരണമടഞ്ഞു.പത്തനംതിട്ട അന്ത്യാളൻക്കാവ് ആറൊന്നിൽ ജോസഫ് മാത്യൂ(രാജു-60) അന്തരിച്ചു.സംസ്ക്കാരം വ്യാഴാഴ്ച (ഒക്ടോബർ 6ന് ) 11ന് കാട്ടൂർ സെൻ്റ് ആൽബർട്ട്സ് പള്ളി...

പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട് തങ്കം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി.കോങ്ങാട് ചെറായ പ്ലാപറമ്ബില്‍ ഹരിദാസന്റെ മകള്‍ കാര്‍ത്തിക (27) ആണ്...

Copyright © All rights reserved. | Newsphere by AF themes.