September 19, 2024

Samskrithy News Online

വാര്‍ത്തകൾ സംസ്കൃതി ന്യൂസിലൂടെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക്

Year: 2023

കൊല്ലം ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു.അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാനുള്ള...

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അവധിക്കാല ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വച്ച് ജില്ലാ...

തുലാപ്പള്ളി വട്ടപ്പാറ പിആര്‍സി മല പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളില്‍ വനവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ അറിയിച്ചു. സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ശേഷം...

എന്റെ കേരളം മേളയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റാളിലെ സ്‌കൂള്‍ വിപണിയില്‍ കച്ചവടം പൊടിപൊടിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന മേളയിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റാള്‍...

റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണനുമായി വാള്‍പ്പയറ്റ് നടത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

360 ഡിഗ്രിയിലൊരു സെല്‍ഫി വീഡിയോ വേണോ, അതോ നല്ല കിടിലന്‍ റീല്‍സ് സ്പോട്ട് വേണോ, എങ്കില്‍ വേഗം ജില്ലാ സ്‌റ്റേഡിയത്തിലേക്ക് പോന്നോളൂ…സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി...

നിയമസഭാംഗങ്ങളെ മാത്രമല്ല തോക്കിനേയും വരുതിയിലാക്കാന്‍ കഴിയുമെന്ന് തെളിയിച്ച് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള...

പിജി വിദ്യാർത്ഥികൾ, ഹൗസ് സർജൻമാർ എന്നിവർ ഉന്നയിച്ച പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി...

ഡോ. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലായിരുന്ന ഹൗസ് സർജൻസ് അസോസിയേഷനും സമരം പിൻവലിച്ചു. രാത്രി എട്ട് മുതൽ എമർജൻസി ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്ന് അവർ അറിയിച്ചു. ആരോ​ഗ്യമന്ത്രി, ഡി.എം.ഇ...

അച്ചൻകോവിലാറ്റിൽ പന്തളം മങ്ങാരം മംഗലപ്പള്ളി കടവിൽ കുളിക്കാനിറങ്ങിയ സഹകരണ ബാങ്ക് ജീവനക്കാരൻ മുങ്ങിമരിച്ചു. പത്തനാപുരം കുണ്ടയം സഹകരണബാങ്ക് ജീവനക്കാരൻ പട്ടാഴി പന്തപ്ലാവ് ഉഷസിൽ പി.എസ്.അനൂപാ(46)ണ് മരിച്ചത്. പട്ടാഴി...

Copyright © All rights reserved. | Newsphere by AF themes.